Tag: accused

മൂന്നു വയസുകാരനെ പീഡനത്തിനിരയാക്കി; പ്രതിക്ക് 40 വർഷം കഠിന തടവ്

കൊച്ചി: മൂന്നു വയസ്സ്  പ്രായമുള്ള ആൺകുട്ടിയെ പ്രകൃതിവിരുദ്ധ ലൈംഗിക പീഡനം നടത്തിയ  കേസിലെ പ്രതിയെ 40 വർഷം കഠിന തടവിനും നാല്പത്തിനായിരം രൂപ പിഴയും ശിക്ഷ...

കുട്ടംവീട് ക്ഷേത്രത്തിന് സമീപത്തെ ആഞ്ഞിലി മരത്തിലാണ് മൃതദേഹം കണ്ടത്…ഒട്ടനവധി ക്രിമിനൽ കേസുകളിൽ പ്രതിയായ യുവാവ് തൂങ്ങി മരിച്ച നിലയിൽ

ചേർത്തല: ഒട്ടനവധി ക്രിമിനൽ കേസുകളിൽ പ്രതിയായ ചേർത്തല തെക്ക് ചക്കനാട്ട് ചിറയിൽ സുധീഷ് ( 37) നെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. മൃതദേഹത്തിന് മൂന്ന് ദിവസത്തെ...

ഷഹബാസിന്റെ കൊലപാതകം; പ്രതികൾക്ക് എസ്എസ്എൽസി എഴുതാൻ പോലീസ് സുരക്ഷ ഒരുക്കും

കോഴിക്കോട്: താമരശ്ശേരിയില്‍ പത്താം ക്ലാസ് വിദ്യാര്‍ത്ഥി ഷഹബാസിനെ കൊലപ്പെടുത്തിയ പ്രതികള്‍ക്ക് എസ്എസ്എൽസി പരീക്ഷയെഴുതാന്‍ പൊലീസ് സുരക്ഷയൊരുക്കും. പ്രതിഷേധ സാധ്യത കണക്കിലെടുത്താണ് പോലീസിന്റെ സുരക്ഷ ഒരുക്കുന്നത്. നാളെയാണ്...

ബാലരാമപുരത്തെ രണ്ടു വയസ്സുകാരിയുടെ കൊലപാതകം; പ്രതി അമ്മാവൻ മാത്രമെന്ന് പൊലീസ്

തിരുവനന്തപുരം: ബാലരാമപുരത്ത് രണ്ടുവയസ്സുകാരിയെ അതിദാരുണമായി കിണറ്റിലെറിഞ്ഞ് കൊലപ്പെടുത്തിയ കേസിലെ പ്രതി അമ്മാവൻ മാത്രമെന്ന് പൊലീസ് സ്ഥിരീകരണം. പ്രതി കുറ്റം സമ്മതിച്ചതായും സഹോദരിയോടുള്ള വൈരാഗ്യമാണ് കൊലപാതകത്തിന് പിന്നിലെന്നും...

പാതിവില തട്ടിപ്പ് കേസ്; പ്രതി അനന്തു കൃഷ്ണനുമായി തെളിവെടുപ്പ് ഇന്ന്

കൊച്ചി: പാതിവില തട്ടിപ്പ് കേസിലെ പ്രതി അനന്തു കൃഷ്ണനുമായി പൊലീസ് ഇന്ന് തെളിവെടുപ്പ് നടത്തും. തൊടുപുഴ കോളപ്രയിലെ ഓഫീസിലും വീട്ടിലും, വാങ്ങിയ ഭൂമിയിലും എത്തി തെളിവെടുപ്പ്...

ഹോട്ടൽ ജീവനക്കാരിയെ പീഡിപ്പിക്കാൻ ശ്രമിച്ച സംഭവം; ഒളിവിലായിരുന്ന പ്രതികൾ കീഴടങ്ങി

കോഴിക്കോട്: മുക്കത്ത് ഹോട്ടൽ ജീവനക്കാരിയെ പീഡിപ്പിക്കാൻ ശ്രമിച്ച കേസിലെ പ്രതികൾ കീഴടങ്ങി. ഇതേ ഹോട്ടലിലെ ജീവനക്കാരായ റിയാസ്, സുരേഷ് എന്നീ പ്രതികൾ താമരശ്ശേരി കോടതിയിലാണ് കീഴടങ്ങിയത്....

സ്‌കൂട്ടർ മോഷണം; പ്രതിയെക്കുറിച്ച് അറിഞ്ഞപ്പോൾ അമ്പരന്ന് പൊലീസ് ഉദ്യോഗസ്ഥർ

കോഴിക്കോട്: കോഴിക്കോട് കുറ്റിച്ചിറയിൽ മിഷ്‌കാൽ പള്ളിക്ക് സമീപം നിർത്തിയിട്ടിരുന്ന അബ്ദുറഹ്‌മാൻ എന്നയാളുടെ ആക്‌സസ് സ്‌കൂട്ടർ മോഷ്ടിച്ച സംഭവത്തിലാണ് അറസ്റ്റ്. കണ്ണൂർ ജില്ലയിലെ കപ്പകടവ് സ്വദേശി കപിൽ...

സോഡാകുപ്പികൊണ്ട് കുത്തി പരിക്കേൽപ്പിച്ചു; യുവാവിന്റെ ശരീരത്തിൽ 48 തുന്നലുകൾ

ഓ​ച്ചി​റ: യു​വാ​വി​നെ സോ​ഡാകു​പ്പി ഉ​പ​യോ​ഗി​ച്ച് കു​ത്തി ​പരിക്കേൽപ്പിച്ചയാളെ പൊ​ലീ​സ് പി​ടി​കൂ​ടി. ഓ​ച്ചി​റ പാ​യി​ക്കു​ഴി ത്രീ ​റോ​സ​സ് ഹൗ​സി​ൽ ആ​രീ​സ് മു​ഹ​മ്മ​ദ് ആ​ണ് ഓ​ച്ചി​റ പൊ​ലീ​സി​ന്റെ പി​ടി​യി​ലാ​യ​ത്. കാ​യം​കു​ളം...

‘കൊല്ലാൻ തോന്നി കൊന്നു’; മൊഴിയിൽ മലക്കം മറിഞ്ഞ് ഹരികുമാർ; പ്രതിക്ക് മാനസിക പ്രശ്നമെന്ന് പോലീസ്

കുഞ്ഞിനെ കൊന്നത് ഉള്‍വിളി കൊണ്ടെന്നാണ് പ്രതിയുടെ വാദം തിരുവനന്തപുരം: ബാലരാമപുരത്ത് രണ്ടര വയസുകാരി ദേവേന്ദുവിനെ കിണറ്റിലെറിഞ്ഞു കൊന്ന കേസിൽ മൊഴി മാറ്റി പറഞ്ഞ് അമ്മാവൻ ഹരികുമാർ. കുഞ്ഞിനെ...

ലൈംഗിക ബന്ധത്തിനിടെ ബെഡിനടിയിൽ ഒളിപ്പിച്ചു വെച്ച കത്തിയെടുത്ത് കുത്തി; പ്രതി ജോണ്‍സണ്‍ ആതിരയെ കൊന്നത് ഇങ്ങനെ, മൊഴി പുറത്ത്

ആതിര കുട്ടിയെ സ്‌കൂള്‍ ബസ് കയറ്റി വിടുന്ന സമയം വരെ വീടിന് സമീപത്ത് പതുങ്ങി നിന്നു കോട്ടയം: കഠിനംകുളം ആതിരയുടെ കൊലപാതകത്തിൽ പ്രതി ജോണ്‍സണ്‍ ഔസേപ്പിന്റെ മൊഴി...

കഠിനംകുളം ആതിര കൊലപാതകം; പ്രതിയെ തിരിച്ചറിഞ്ഞു

യുവതിയുടെ ഇൻസ്റ്റഗ്രാം സുഹൃത്തായിരുന്നു ജോൺസൺ തിരുവനന്തപുരം: കഠിനംകുളം സ്വദേശിയായ ആതിരയെ കുത്തിക്കൊലപ്പെടുത്തിയ പ്രതിയെ തിരിച്ചറിഞ്ഞു. കൊല്ലം സ്വദേശി ജോൺസൺ ഓസേപ്പാണ് കൊലപാതകം നടത്തിയതെന്ന് പോലീസ് സ്ഥിരീകരിച്ചു. ഇൻസ്റ്റഗ്രാമിൽ...

മൂന്നുപേരെ അടിച്ചുകൊന്നിട്ടും പശ്ചാത്താപമില്ലാതെ പ്രതി റിതു; ജിതിൻ കൊല്ലപ്പെടാത്തതിൽ നിരാശ മാത്രം

പ്രതിയെ ഇന്ന് വീട്ടിൽ എത്തിച്ച് തെളിവെടുപ്പ് നടത്തും കൊച്ചി: ചേന്ദമംഗലത്ത് ഒരു കുടുംബത്തിലെ മൂന്നുപേരെ ദാരുണമായി അടിച്ചുകൊലപ്പെടുത്തിയ സംഭവത്തിൽ പശ്ചാത്താപമില്ലെന്ന് പ്രതി റിതു. എന്നാൽ ജിതിൻ ബോസ്...