Tag: accient

കോട്ടയം ഏറ്റുമാനൂരിൽ ഓടിക്കൊണ്ടിരുന്ന പെട്രോൾ ടാങ്കറിന് തീപിടിച്ച് അപകടം: ആളുകൾ രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്

കോട്ടയത്ത് ഓടിക്കൊണ്ടിരുന്ന പെട്രോൾ ടാങ്കറിന് തീപിടിച്ചു. കോട്ടയം ഏറ്റുമാനൂർ തലയോലപ്പറമ്പ് റോഡിൽ മുട്ടുചിറയിലാണ് സംഭവം. എറണാകുളത്തു നിന്നും കോട്ടയത്തേക്ക് വരികയായിരുന്ന ലോറിക്കാണ് തീപിടിച്ചത്. കയറ്റം കയറി...