web analytics

Tag: Accidental journey

മണ്ണിടിച്ചിൽ സാധ്യതയുള്ള മൂന്നാർ – മറയൂർ റോഡിൽ കാറിൻ്റെ ഡോറിൽ ഇരുന്ന് അപകടകരമായ യാത്ര; പോണ്ടിച്ചേരി രജിസ്ട്രേഷനിൽ ഉള്ള ഇന്നോവ തേടി എം.വി.ഡി

മറയൂർ: വീണ്ടും കാറിൽ യുവാക്കളുടെ അപകട യാത്ര. മൂന്നാർ – മറയൂർ റോഡിലൂടെയാണ് കാറിൻറെ ഡോറിൽ ഇരുന്ന് അപകടകരമായ രീതിയിൽ യാത്ര നടത്തിയത്.Accidental journey of...