Tag: accident in kottayam

കോട്ടയം പാലായിൽ കാറും ബൈക്കും കൂട്ടിയിടിച്ച് യുവാവിന് ദാരുണാന്ത്യം; ദുരന്തം രാവിലെ ജോലിക്കു പോകുന്നതിനിടെ

കോട്ടയം ഈരാറ്റുപേട്ട പാലാ റൂട്ടില്‍ അമ്പാറയില്‍ കാറും ബൈക്കും കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ യുവാവിനു ദാരുണാന്ത്യം. കളത്തൂക്കടവ് കുന്നപ്പള്ളില്‍ എബിന്‍ ആണ് മരിച്ചത്. അമ്പാറ അമ്പലം ജങ്ഷന്‍...

കോട്ടയത്ത് കനത്ത കാറ്റും മഴയും; ചങ്ങനാശേരിയില്‍ മരം കടപുഴകി വീണ് റോഡരികില്‍ നിര്‍ത്തിയിട്ടിരുന്ന കാര്‍ പൂര്‍ണമായും തകര്‍ന്നു

കനത്ത കാറ്റില്‍ ചങ്ങനാശേരിയില്‍ മരം കടപുഴകി വീണ് റോഡരികില്‍ നിര്‍ത്തിയിട്ടിരുന്ന കാര്‍ പൂര്‍ണമായും തകര്‍ന്നു. പെരുന്ന വില്ലേജ് ഓഫിസിനു സമീപം തിങ്കളാഴ്ച ഉച്ചകഴിഞ്ഞായിരുന്നു സംഭവം. ഫയര്‍...

കോട്ടയം പുളിക്കൽ കവലയിൽ കെ.എസ്.ആർ.ടി.സി. ബസും രോഗിയുമായിപ്പോയ ആംബുലൻസുമായി കൂട്ടിയിടിച്ച് അപകടം; ആംബുലൻസ് ഡ്രൈവറെ പുറത്തെടുക്കാൻ ശ്രമം തുടരുന്നു

കോട്ടയം മുണ്ടക്കയം റൂട്ടിൽ പുളിക്കൽകവല (14ാം മൈൽ)ന് സമീപം കെ.എസ്.ആർ.ടി.സി. ബസും രോഗിയുമായിപ്പോയ ആമ്പുലൻസും കൂട്ടിയിടിച്ചു. ആമ്പുലൻസിനുള്ളിൽ കുടുങ്ങിയ ഡ്രൈവറെ പുറത്തെടുക്കാൻ ശ്രമം തുടരുന്നു. ആമ്പുലൻസിൽ...