Tag: accident in idukki

ഹെഡ്മാസ്റ്റർക്ക് ശാരീരികാസ്വാസ്ഥ്യം; ആശുപത്രിയിൽ കൊണ്ടുപോകും വഴി വാഹനാപകടം

ഇടുക്കി: ഇടുക്കി ഉപ്പുതറക്ക് സമീപം വാഹനം മറിഞ്ഞ് മൂന്നുപേർക്ക് പരിക്കേറ്റു. കണ്ണംപടി സ്കൂളിലെ ഹെഡ്മാസ്റ്റർ കൊല്ലം ശാസ്താംകോട്ട സ്വദേശി കെ ബാബു, അധ്യാപികയായ കാഞ്ഞിരപ്പള്ളി ചിറ്റടി...

ഇടുക്കിയിൽ നിര്‍മാണ തൊഴിലാളി കെട്ടിടത്തില്‍ നിന്നും വീണുമരിച്ചു

ഇടുക്കി ബഥേലിൽ കെട്ടിടം പണിക്കിടെ നിര്‍മാണ തൊഴിലാളി കെട്ടിടത്തില്‍ നിന്നും വീണുമരിച്ചു. കൊന്നത്തടി മുള്ളരിക്കുടി കൈലാസം അമ്പാട്ട് ബിനോയി വര്‍ക്കി (42)ആണ് മരിച്ചത്. ബുധനാഴ്ച രാവിലെ...

കനത്ത മഴ; കൊച്ചി ധനുഷ്‌കോടി ദേശീയ പാതയിൽ കാറിനു മുകളിലേക്ക് മരം കടപുഴകി വീണ് ഒരാൾ മരിച്ചു; ഗർഭിണിക്കടക്കം പരിക്ക്

കൊച്ചി ധനുഷ്‌കോടി ദേശീയ പാതയിൽ കാറിനു മുകളിലേക്ക് മരം കടപുഴകി വീണുണ്ടായ അപകടത്തിൽ ഒരാൾ മരണപെട്ടു.പാണ്ടിപ്പാറ സ്വദേശി ജോസഫാണ് മരണപ്പെട്ടത്. ജോസഫിന്റെ ഭാര്യ അന്നക്കുട്ടി, ജോബി...

ഇടുക്കി നെടുങ്കണ്ടത്ത് കൊളുന്ത് ലോറി മറിഞ്ഞ് അപകടം; മൂന്നു പേർക്ക് പരിക്ക്

ഇടുക്കി നെടുങ്കണ്ടത്ത് തേയില കൊളുന്തുമായി വന്ന മിനിലോറി മറിഞ്ഞ് മൂന്ന് പേര്‍ക്ക് പരിക്ക്. വണ്ടിപ്പെരിയാര്‍ വാളാര്‍ഡ് ഹാരിസണ്‍ മലയാളം എസ്റ്റേറ്റില്‍ നിന്നും എത്തിയ ലോറിയാണ് അപകടത്തില്‍...

കട്ടപ്പനയിൽ ശവസംസ്കാര ചടങ്ങിനിടെ കാർ പാഞ്ഞു കയറി അപകടം; ഒരാൾ മരിച്ചു; മൂന്നു പേർക്ക് പരിക്ക്

കട്ടപ്പന: ഇരട്ടയാർ ഉപ്പുകണ്ടത്ത് ശവസംസ്‌കാര ചടങ്ങിന് എത്തിയവർക്കിടയിലേക്ക് നിയന്ത്രണം വിട്ട വാൻ പാഞ്ഞുകയറി ഒരാൾ മരിച്ചു.രണ്ടു പേർക്ക് പരിക്കേറ്റു. ഉപ്പുകണ്ടം നെല്ലംപുഴയിൽ സ്‌കറിയ (78)ആണ് മരിച്ചത്....

ഇടുക്കി ബൈസൺവാലിയിൽ വിനോദ സഞ്ചാരികൾ എത്തിയ വാഹനം വീട്ടിലേയ്ക്ക് ഇടിച്ചുകയറി വാഹനത്തിലുണ്ടായിരുന്ന ഒരാൾ മരിച്ചു; വീട്ടുകാർ അദ്ഭുതകരമായി രക്ഷപെട്ടു

ഇടുക്കി ബൈസൺവാലിയിൽ കർണാടകയിൽ നിന്നും വിനോദ സഞ്ചാരികളുമായി എത്തിയ വാൻ വീട്ടിലേക്ക് ഇടിച്ച് കയറി ഒരാൾ മരിച്ചു. കർണ്ണാടക സ്വദേശിയായ ജീവൻ ഗൗഡ ആണ് മരിച്ചത്....

മഴയിൽ ലയം തകർന്നു; ഉറങ്ങിക്കിടന്ന കുടുംബം രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്

ഏലപ്പാറ പഞ്ചായത്ത് പരിധിയിലുള്ള വാഗമൺ കോട്ടമലയിൽ ഞായറാഴ്ച പുലർച്ചെ ലയത്തിൻ്റെ ഭിത്തിയിടിഞ്ഞ് വീണു. പ്ലാൻ്റേഷൻ തൊഴിലാളിയായ രതീഷ് ഇദ്ദേഹത്തിന്റെ ഭാര്യ സുനി മൂന്നു കുട്ടികൾ എന്നിവരാണ്...