Tag: ACCIDANT

വൈക്കത്ത് ബൈക്ക് പോസ്റ്റിലിടിച്ച് അപകടം, ബൈക്ക് പൂർണ്ണമായും കത്തി നശിച്ചു; ഒരു മരണം

കോട്ടയം: വൈക്കത്ത് ബൈക്ക് പോസ്റ്റിലിടിച്ച് തീപിടിച്ച് ഒരു മരണം. മുത്തേടത്തുകാവ് റോഡിലാണ് അപകടം നടന്നത്. ടി വി പുരത്ത് വാടകയ്ക്ക് താമസിക്കുന്ന ശ്രീഹരി എന്ന യുവാവാണ്...

ലോറി ബേക്കറിയിലേക്ക് ഇടിച്ചുകയറി അപകടം; പരുക്കേറ്റ സ്ത്രീ മരിച്ചു

തിരുവനന്തപുരം: കാരേറ്റ് - ആറാം താനത്ത് വാഹനാപകടത്തിൽ പരുക്കേറ്റ സ്ത്രീ മരിച്ചു. കല്ലറ മീതൂർ വയലിൽകട സ്വദേശി റഹ്‌മാബീഗ(78 )മാണ് മരിച്ചത്. ഇന്ന് രാവിലെ കല്ലറയിൽ...

കുംഭമേളയ്‌ക്കെത്തിയ സംഘം സഞ്ചരിച്ച കാറും ബസും കൂട്ടിയിടിച്ച് അപകടം; 10 മരണം

പ്രയാഗ്രാജ്: ഛത്തീസ്ഗഡിൽ നിന്ന് കുംഭമേളയ്ക്ക് എത്തി തീർത്ഥാടകർ സഞ്ചരിച്ച കാർ പ്രയാഗ് രാജിൽ വെച്ചാണ് അപകടത്തിൽ പെട്ടത്. അപകടത്തിൽ 10 പേർക്ക് ജീവൻ നഷ്ടമായി, 19...

12 വയസ്സുകാരന്റെ നെഞ്ചിൽ തറച്ചുകയറി ഓലമടലും, മാലയും; പുറത്തെടുത്ത് വിദഗ്ധ സം​ഘം

മം​ഗ​ളൂ​രു: 12 വ​യ​സ്സു​കാ​ര​ന്റെ നെ​ഞ്ചി​ൽ ക​യ​റി​യ ഓ​ല​മ​ട​ലും മാ​ല​യും നീ​ക്കം ചെ​യ്ത് ജീ​വ​ൻ ര​ക്ഷി​ച്ചു. അ​സ​മി​ലെ ഗു​വാ​ഹ​തി​യി​ൽനി​ന്നു​ള്ള കു​ടും​ബ​ത്തി​ൽ അം​ഗ​മാ​യ ക​മാ​ൽ ഹു​സൈ​നാ​ണ് ശ​സ്ത്ര​ക്രി​യ​ക്ക് വി​ധേ​യ​നാ​യ​ത്....

യാത്രക്കാരിയെ ഇടിച്ചു തെറിപ്പിച്ച ശേഷം കാർ നിർത്താതെ പോയ സംഭവം; ഡ്രൈവർ പിടിയിൽ

കോഴിക്കോട്: എടച്ചേരിയിൽ സ്കൂട്ടർ യാത്രക്കാരിയെ ഇടിച്ചു തെറിപ്പിച്ച ശേഷം വാഹനം നിർത്താതെ പോയ സംഭവത്തിൽ ഡ്രൈവർ അറസ്റ്റിൽ. കാർ ഓടിച്ച കണ്ണൂർ സ്വദേശി മുഹമ്മദ്‌ ഫാസിലാണ്...

ആഡംബര ബസ് കൊക്കയിലേക്ക് മറിഞ്ഞ് അപകടം; മരണം ആറായി ഉയർന്നു

സൂറത്ത്: മധ്യപ്രദേശിൽ നിന്നുള്ള തീർത്ഥാടക സംഘം സഞ്ചരിച്ച ആഡംബര ബസ് മറിഞ്ഞുണ്ടായ അപകടത്തിൽ മരിച്ചവരുടെ എണ്ണം ആറായി.ഞായറാഴ്ച പുലർച്ചെ ഡാങ് ജില്ലയിൽ മലയിടുക്കിലേക്ക് ബസ് മറിഞ്ഞാണ്...

കൊച്ചിയിൽ അമിതവേഗതയിലെത്തിയ കാർ ശുചീകരണത്തൊഴിലാളിയെ ഇടിച്ചുതെറിപ്പിച്ചു; വാഹനമോടിച്ചയാളെ സ്റ്റേഷനിൽ വിളിച്ചു വരുത്തി വിട്ടയച്ചെന്ന് ആക്ഷേപം

കൊച്ചി: കൊച്ചിയിൽ അമിതവേഗതയിലെത്തിയ കാർ ശുചീകരണത്തൊഴിലാളിയെ ഇടിച്ചുതെറിപ്പിച്ചു. അപകടത്തിൽ ഇടപ്പള്ളി സ്വദേശിനി നിഷയുടെ നട്ടെല്ലിനും പരിക്കേറ്റു, കാലിന്റെ എല്ലുകൾ പൊട്ടി. കഴിഞ്ഞ ഏഴാം തിയതി പുലർച്ചെ എളമക്കരയിൽ...

റോഡ് അപകടങ്ങളെക്കുറിച്ചുള്ള അന്താരാഷ്ട്ര സമ്മേളനങ്ങളിൽ പങ്കെടുക്കുമ്പോൾ മുഖം മറച്ചുപിടിക്കേണ്ട അവസ്ഥ; രാജ്യത്ത് റോഡപകടമരണങ്ങൾ കുത്തനെ കൂടുന്നുവെന്ന് ഗതാഗതമന്ത്രി നിതിൻ ഗഡ്കരി

രാജ്യത്ത് റോഡപകടമരണങ്ങൾ കുത്തനെ കൂടുകയാണെന്നും മറ്റു രാജ്യങ്ങളുടെ മുന്നിൽ തലകുനിക്കേണ്ട അവസ്ഥയാണെന്നും കേന്ദ്ര ഗതാഗതമന്ത്രി നിതിൻ ഗഡ്കരി. ചുമതലയേൽക്കുമ്പോൾ വാഹനാപകടങ്ങൾ 50 ശതമാനമായി കുറയ്ക്കാനാണ് ലക്ഷ്യമിട്ടിരുന്നത്....

പെരുമ്പാവൂർ സിഗ്നൽ ജംഗ്ഷനിൽ വീണ്ടും വാഹനാപകടം; ടിപ്പർലോറികയറി ഇറങ്ങി കാൽനട യാത്രക്കാരി മരിച്ചു; അപകടം വൺവേ തെറ്റിച്ചെത്തിയ വാഹനം പുറകോട്ട് എടുക്കുന്നതിനിടെ

കൊച്ചി: പെരുമ്പാവൂർ സിഗ്നൽ ജംഗ്ഷനിൽ വീണ്ടും വാഹനാപകടം. ടിപ്പർലോറികയറി കാൽനട യാത്രക്കാരി മരിച്ചു. ആളെ തിരിച്ചറിഞ്ഞിട്ടില്ല. പച്ചക്കറി വാങ്ങിയശേഷം റോഡ് മുറിച്ച് കടക്കുമ്പോൾ വൺവേ തെറ്റിച്ചെത്തിയ...
error: Content is protected !!