web analytics

Tag: AC rooms in police station

പോലീസുകാർ അങ്ങനിപ്പം തണുക്കണ്ട; പൊലീസ് സ്റ്റേഷനുകളിലെ എസി റൂമുകളിൽ പോലീസുകാർ കിടന്നുറങ്ങിയാൽ കർശനനടപടി; വിവാദമായി സർക്കുലർ; സേനയ്ക്കുള്ളിൽ അമർഷം

സംസ്ഥാനത്തെ പൊലീസ് സ്റ്റേഷനുകളിൽ രാത്രി ഡ്യൂട്ടിയിലുള്ള ഉദ്യോഗസ്ഥർ എസി മുറിയിൽ കിടന്നുറങ്ങുന്നു എന്നും ഇക്കാര്യത്തിൽ എസ്എച്ച്ഒമാർ ശ്രദ്ധിക്കണമെന്നും ഇത്തരക്കാർക്കെതിരെ നടപടി സ്വീകരിക്കണമെന്നും സർക്കുലർ. ഇത്തരക്കാർക്കെതിരെ കർശന നടപടിയെടുക്കണമെന്നു...