Tag: ac not working

വിമാനത്തിനുള്ളിലെ എസി പ്രവർത്തനരഹിതമായി; യാത്രക്കാര്‍ ബോധംകെട്ട് വീണു; എട്ടുമണിക്കൂറോളം യാത്രക്കാരെ പുറത്തിരുത്തിയതായും ആരോപണം

ദില്ലിയിൽ നിന്നും സന്‍ഫ്രാന്‍സിസ്കോയിലേക്കുള്ള എയര്‍ ഇന്ത്യയുടെ AI 183 വിമാനത്തിലെ എ സി പ്രവർത്തിക്കാത്തത് മൂലം യാത്രക്കാര്‍ ബോധംകെട്ട് വീണതായി പരാതി. മാധ്യമപ്രവര്‍ത്തകയായ ശ്വേത പഞ്ച്...