Tag: abuse case

സ്കൂളിൽ ഒരു വിഷയത്തിൽ തോറ്റതിനെ തുടർന്നു ഒളിച്ചോടി; ചെന്നുപെട്ടത്….. പെൺകുട്ടിയെ 3 മാസത്തിനുള്ളിൽ ബലാൽസംഗം ചെയ്തത് 200 പുരുഷന്മാർ…!

14 വയസ്സുകാരിയായ പെൺകുട്ടിയെ മൂന്ന് മാസത്തിനുള്ളിൽ ലൈംഗികമായി പീഡിപ്പിച്ചത് 200 പുരുഷന്മാർ. മഹാരാഷ്ട്രയിലെ പാൽഘർ ജില്ലയിൽ നിന്നും പെൺകുട്ടിയെ പൊലീസും മനുഷ്യാവകാശ പ്രവർത്തകരും ചേർന്ന് രക്ഷപ്പെടുത്തിയായപ്പോഴാണ് ഇക്കാര്യങ്ങൾ...