web analytics

Tag: Abu Dhabi

യുഎഇയിൽ ഡിജിറ്റൽ തട്ടിപ്പുകൾക്കെതിരെ കർശന നടപടി; രണ്ടുകോടി വരെ പിഴയും തടവും

യുഎഇയിൽ ഡിജിറ്റൽ തട്ടിപ്പുകൾക്കെതിരെ കർശന നടപടി; രണ്ടുകോടി വരെ പിഴയും തടവും അബുദാബി: യുഎഇയിൽ ഡിജിറ്റൽ തട്ടിപ്പുകൾ തടയുന്നതിനായി നിയമം കൂടുതൽ ശക്തമാക്കി. അബുദാബി ജുഡീഷ്യൽ ഡിപ്പാർട്മെന്റ്ഇത്...

മലയാളി ഡോക്ടർ അബുദാബിയില്‍ മരിച്ചനിലയില്‍

മലയാളി ഡോക്ടർ അബുദാബിയില്‍ മരിച്ചനിലയില്‍ അബുദാബി: കണ്ണൂര്‍ തളാപ്പ് സ്വദേശിനിയായ ഡോക്ടർ അബുദാബിയില്‍ മരിച്ചനിലയില്‍. ഡോ.അരയക്കണ്ടി ധനലക്ഷ്മിയെ (54)ആണ് അബുദാബിയില്‍ മരിച്ചനിലയില്‍ കണ്ടെത്തിയത്. തിങ്കളാഴ്ച രാത്രി മുസഫയിലെ താമസസ്ഥലത്തായിരുന്നു...

അബുദാബിയിലെ റോഡുകളിൽ വലിയ വാഹനങ്ങൾക്ക് വിലക്ക്; തീരുമാനത്തിന് പിന്നിലെ കാരണമിതാണ്

ജ​നു​വ​രി 27 മു​ത​ൽ നിയന്ത്രണം പ്രാബല്യത്തിൽ വരും അബുദാബി: അബുദാബിയിലെ റോഡുകളിൽ വ​ലി​യ വാ​ഹ​ന​ങ്ങ​ള്‍ക്ക് നിയന്ത്രണമേർപ്പെടുത്തി അബുദാബി മൊ​ബി​ലി​റ്റി. തി​ര​ക്കേ​റി​യ സ​മ​യ​ങ്ങ​ളി​ലാണ് വലിയ വാഹനങ്ങൾക്ക് വിലക്കേർപ്പെടുത്തിയിട്ടുള്ളത്. ജ​നു​വ​രി...

സീബ്രാ ക്രോസിങ് നിയമം പാലിക്കാത്തതിന് വില നൽകേണ്ടിവന്നത് ഒരു ജീവൻ; അബു​ദാബിയിൽ മലയാളി ബാലൻ വാ​ഹനമിടിച്ച് മരിച്ചത് അശ്രദ്ധ ഒന്നുകൊണ്ടുമാത്രം

അബുദാബി: അബു​ദാബിയിൽ മലയാളി ബാലൻ വാ​ഹനമിടിച്ച് മരിച്ചത് സീബ്രാ ക്രോസിങ് ഇല്ലാത്ത സ്ഥലത്തുകൂടി കുറുകെ കടക്കവെ. കണ്ണൂർ പിലാത്തറ സ്വദേശി എം.പി.ഫസലുറഹ്മാന്റെയും പി.ആയിഷയുടെയും മകനായ ഷാസിൽ...

അബുദാബിയില്‍ മാലിന്യടാങ്ക് വൃത്തിയാക്കുന്നതിനിടെ വിഷവാതകം ശ്വസിച്ചു; രണ്ടു മലയാളികൾ ഉൾപ്പെടെ മൂന്നു മരണം

ദുബായ്: അബുദാബിയില്‍ മാലിന്യടാങ്ക് വൃത്തിയാക്കുന്നതിനിടെ വിഷവാതകം ശ്വസിച്ച് മൂന്നുപേർ മരിച്ചു. രണ്ടു മലയാളികള്‍ ഉള്‍പ്പെടെ മൂന്ന് ഇന്ത്യക്കാരാണ് മരിച്ചത്. പത്തനംതിട്ട വള്ളിക്കോട് സ്വദേശി അജിത് (40),...

യുഎഇയിൽ മൂടൽമഞ്ഞ് റെഡ്, യെല്ലോ അലർട്ടുകൾ പ്രഖ്യാപിച്ചു; മഴയ്ക്ക് സാധ്യതയെന്ന് കാലാവസ്ഥാ കേന്ദ്രം; വാഹനമോടിക്കുന്നവർ ജാഗ്രത പാലിക്കണം

യുഎഇയിൽ പല ഭാഗങ്ങളിലും പരക്കെ മഴയ്ക്ക് സാധ്യതയെന്ന് കാലാവസ്ഥാ കേന്ദ്രം അറിയിച്ചു. രാവിലെ 9മണിവരെ അബുദാബിയിൽ മൂടൽമഞ്ഞ് അനുഭവപ്പെടുമെന്നതിനാൽ റെഡ്, യെല്ലോ അലർട്ടുകൾ പ്രഖ്യാപിച്ചു. കാഴ്ചയെ...

ലോകത്തെ അതിസമ്പന്ന നഗരങ്ങളിൽ ഒന്നാമതെത്തി അബുദബി

അതിസമ്പന്ന നഗരങ്ങളുടെ ആഗോള പട്ടികയിൽ ഒന്നാമതെത്തി അബുദബി. സിംങ്കപ്പൂർ ആസ്ഥാനമായ ആഗോള ധനകാര്യ സ്ഥാപനം ഗ്ലോബൽ എസ്.ഡബ്ല്യു.എഫ്. പുറത്തുവിട്ട പട്ടികയിലാണ് അബുദബി ഒന്നാം സ്ഥാനത്ത് എത്തിയത്....