web analytics

Tag: Abkari

പുതിയ മദ്യനയം വരും എല്ലാം ശരിയാകും; കുടിയൻമാർക്ക് വേണ്ടി പ്രത്യേക പാക്കേജ് ഒരുങ്ങുന്നു; ഒന്നാം തീയതിയും മദ്യവിൽപ്പന; റസ്റ്റോറന്റുകള്‍ വഴി ബിയര്‍, ബാറുകളില്‍ ചെത്തിയ കള്ള്, മസാലചേര്‍ത്ത വൈനുകള്‍ …

തിരുവനന്തപുരം:  റസ്റ്റോറന്റുകള്‍ വഴി ബിയര്‍, ബാറുകളില്‍ ചെത്തിയ കള്ള്... കേരളം അടിമുടി മാറുകയാണ്. ടൂറിസം രംഗത്തെ കൂടുതല്‍ ആകര്‍ഷകമാക്കുകയെന്ന ലക്ഷ്യത്തോടെ മദ്യനയത്തിന്റെ കരട്ചട്ടങ്ങള്‍ തയ്യാറാകുകയാണ്.ടൂറിസം വകുപ്പ്...