Tag: Abandoned Baby

സാമ്പത്തിക സ്ഥിതി മോശമായതിനാല്‍ വളര്‍ത്താന്‍ കഴിയില്ലെന്ന് കത്ത്; മൂന്ന് ദിവസം പ്രായമുള്ള പെണ്‍കുഞ്ഞിനെ കൊട്ടയില്‍ ഉപേക്ഷിച്ച നിലയില്‍

മുംബൈ: നവി മുംബൈയില്‍ മൂന്ന് ദിവസം പ്രായമുള്ള പെണ്‍കുഞ്ഞിനെ കൊട്ടയില്‍ ഉപേക്ഷിച്ച നിലയില്‍. കൊട്ടയ്ക്കുള്ളില്‍ ക്ഷമാപണം നടത്തിക്കൊണ്ട് മാതാപിതാക്കള്‍ എഴുതിയ ഒരു കത്തും കണ്ടെത്തി. സാമ്പത്തിക സ്ഥിതി മോശമായതിനാല്‍...