Tag: Aamachal

അബദ്ധത്തിൽ മുറിപൂട്ടി, മുറിക്കുള്ളിൽ കുടുങ്ങി ഒന്നേമുക്കാൽ വയസുകാരൻ; പഠിച്ച പണി പതിനെട്ടും നോക്കിയിട്ടും കുഞ്ഞിനെ പുറത്തിറക്കാനായില്ല…ഒടുവിൽ രക്ഷപ്പെടുത്തിയത് ഇങ്ങനെ

അബദ്ധത്തിൽ മുറിപൂട്ടി, മുറിക്കുള്ളിൽ കുടുങ്ങി ഒന്നേമുക്കാൽ വയസുകാരൻ. തിരുവനന്തപുരം ആമച്ചലിലാണ് മുറി പൂട്ടി കുടുങ്ങിയ കുഞ്ഞിനെ സാഹസികമായി രക്ഷപ്പെടുത്തിയത്. ഇന്നലെ വൈകിട്ടാണ് സംഭവം. ആമച്ചൽ കാടുവെട്ടുവിളയിൽ നൂഹ്,...