Tag: A missing woman

കാണാതായ യുവതിയുടെ മൃതദേഹം റെയിൽവേ സ്റ്റേഷന് സമീപത്തെ കുറ്റിക്കാട്ടിൽ; കൊലപാതകമെന്ന് നിഗമനം; കാമുകനെയും കാണാനില്ല

നവിമുംബൈ: നവി മുംബൈക്കടുത്തുള്ള ഉറാനിൽ നിന്നും കാണാതായ യുവതിയെ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തി. ഉറാൻ സ്വദേശിനി യശശ്രീ ഷിന്ദേ(20)യെയാണ് കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തിയത്.A missing woman...