Tag: 369

പുത്തൻ കാരവൻ ഇറക്കി മമ്മൂട്ടി; അത്യാഡംബര വാഹനത്തിന്റെ വിശേഷങ്ങളറിയാം

കൊച്ചി: നടൻ മമ്മുട്ടിയുടെ വാഹനപ്രേമം ആരാധകർക്കും സഹപ്രവർത്തകർക്കുമിടയിൽ വളരെ പ്രശസ്തമാണ്. 369 ഗ്യാരേജ് എന്ന് ആരാധകരും വാഹനപ്രേമികളും ഒരുപോലെ വിശേഷിപ്പിക്കുന്ന മമ്മൂട്ടിയുടെ വാഹനശേഖരത്തിലേക്ക് ഏറ്റവും ഒടുവിലായി...