Tag: 2nd class student

രണ്ടാം ക്ലാസ്​ വിദ്യാർഥിയെക്കൊണ്ട് സഹപാഠിയുടെ ഛര്‍ദി വാരിപ്പിച്ചു; അധ്യാപികക്കെതിരെ രക്ഷിതാക്കളുടെ പരാതി; സംഭവം ഇടുക്കിയിൽ

ഇടുക്കി: രണ്ടാം ക്ലാസ്​ വിദ്യാർഥിയെക്കൊണ്ട് സഹപാഠിയുടെ ഛര്‍ദി വാരിപ്പിച്ച അധ്യാപികക്കെതിരെ രക്ഷിതാക്കളുടെ പരാതി. ഉടുമ്പന്‍ചോല സ്ലീബാമല എല്‍.പി സ്‌കൂളിലാണ് വിവാദ​ സംഭവം. പട്ടികജാതി വിഭാഗത്തിൽ​പെട്ട കുട്ടിയുടെ രക്ഷിതാക്കളാണ്​...