Tag: 25 crores first prize

ദുരന്തം തകർത്ത വയനാട്ടിലേക്ക് ബമ്പർ ഭാ​ഗ്യം; തിരുവോണം ബമ്പർ ഒന്നാം സമ്മാനം ഈ നമ്പറിന്

തിരുവനന്തപുരം: കേരള സംസ്ഥാന ഭാ​ഗ്യക്കുറി തിരുവോണം ബമ്പർ നറുക്കെടുപ്പ് ആരംഭിച്ചു. 25 കോടിയുടെ ഒന്നാം സമ്മാനം TG434222 നമ്പർ ടിക്കറ്റ് നേടി. വയനാട്ടിൽ വിറ്റ ടിക്കറ്റിനാണ്...