web analytics

Tag: 135 snakes

പച്ചില പാമ്പ് മുതൽ രാജവെമ്പാല വരെ; ശബരിമലയിൽ ഈ മണ്ഡലക്കാലത്ത് മാത്രം പിടികൂടിയത് 135 പാമ്പുകളെ

ശബരിമല: മണ്ഡലകാലം തുടങ്ങിയ ശേഷം ശബരിമലയിലും പരിസര പ്രദേശങ്ങളിലുമായി ഇതുവരെ പിടികൂടിയത് 135 പാമ്പുകളെ. ചൊവ്വാഴ്ച മാത്രം ശബരിമലയിൽ നിന്നും നാലു പാമ്പുകളെയാണ് പിടികൂടിയത്. കരിമൂർഖൻ, അണലി,...