Tag: ക്നാനായ യാക്കോബായ സഭാ

ബിഷപ് കുര്യാക്കോസ് മാർ സേവേറിയോസിനെ സഭയിൽ നിന്നും സസ്പെൻഡ് ചെയ്തു;ഉത്തരവിറക്കി അന്ത്യോക്യാ പാത്രയർക്കീസ്

കോട്ടയം: ക്നാനായ യാക്കോബായ സഭാ മെത്രാപ്പോലീത്തയെ സസ്പെൻഡ് ചെയ്തു. ക്നാനായ യാക്കോബായ സമുദായ മെത്രാപ്പോലീത്ത ബിഷപ് കുര്യാക്കോസ് മാർ സേവേറിയോസിനെയാണ് സസ്പെൻഡ് ചെയ്തത്.അന്ത്യോക്യാ പാത്രയർക്കീസിൻ്റേതാണ് ഉത്തരവ്. ആർച്ച്...