Sports

13 മത്സരങ്ങളിലായി എറിഞ്ഞ് 357 ഓവര്‍, വീണത് 71 വിക്കറ്റുകൾ; ടെസ്റ്റ് ക്രിക്കറ്റിൽ തലപ്പത്ത് ബുംറ തന്നെ

ദുബായ്‌: രാജ്യാന്തര ക്രിക്കറ്റ്‌ കൗണ്‍സിലിന്റെ കഴിഞ്ഞ വര്‍ഷത്തെ മികച്ച ടെസ്‌റ്റ് താരമായി ഇന്ത്യയുടെ പേസര്‍ ജസ്‌പ്രീത്‌ ബുംറ. 13 മത്സരങ്ങളില്‍നിന്ന്‌ 71 വിക്കറ്റുകളെടുത്താണു ബുംറ താരമായത്‌. ബോര്‍ഡര്‍-ഗാവസ്‌കര്‍ ട്രോഫിയില്‍ ഉള്‍പ്പെടെ ബുംറ ആവര്‍ത്തിച്ച മികവ്‌...

കഴിഞ്ഞ വര്‍ഷത്തെ ഏറ്റവും മികച്ച ടെസ്റ്റ് താരത്തെ തെരഞ്ഞെടുത്ത് ഐസിസി; ചരിത്ര നേട്ടത്തിൽ ഈ ഇന്ത്യൻ താരം !

കഴിഞ്ഞ വര്‍ഷത്തെ ഏറ്റവും മികച്ച ടെസ്റ്റ് താരത്തെ തെരഞ്ഞെടുത്തിരിക്കുകയാണ് ഐസിസി. ഇന്ത്യക്കാർക്ക് അഭിമാനിക്കാൻ ഏറെ വക നൽകുന്ന വാർത്തയാണ് ഇത് സംബന്ധിച്ച് പുറത്തുവന്നിരിക്കുന്നത്. ഇന്ത്യൻ പേസര്‍ ജസ്പ്രീത് ബുമ്രയാണ് 2024ലെ ഐസിസി ടെസ്റ്റ്...
spot_imgspot_img

ചെപ്പോക്കില്‍ തിലക് വർമ്മയുടെ താണ്ഡവം: ആവേശം അവസാന ഓവർ നീണ്ട രണ്ടാം ട്വന്റി20 യിൽ ഇന്ത്യയ്ക്ക് ഉജ്ജ്വല ജയം

ചെപ്പോക്കില്‍ ആവേശം അവസാന ഓവര്‍ വരെ നീണ്ടഇംഗ്ളണ്ടിനെതിരായ രണ്ടാം ട്വന്റി20 യിൽ ഇന്ത്യയ്ക്കു രണ്ടു വിക്കറ്റിന്റെ ഉജ്ജ്വല ജയം. തിലക് വര്‍മയുടെ പ്രകടനമാണ് ഇന്ത്യയെ വിജയത്തിലെത്തിച്ചത്....

പുതിയ ഓപ്പണിംഗ് കൂട്ടുകെട്ട് പരീക്ഷിക്കാൻ ഇന്ത്യ; ഷമി ഇന്ന് ഇറങ്ങുമോ? ഇ​ന്ത്യ x ഇം​ഗ്ല​ണ്ട് ര​ണ്ടാം ടി20 ​ഇ​ന്ന്; സാധ്യതാ 11 ഇങ്ങനെ

ചെ​ന്നൈ: ഇ​ന്ത്യ x ഇം​ഗ്ല​ണ്ട് ര​ണ്ടാം ടി20 ​ഇ​ന്ന് ചെ​ന്നൈ എം.​എ. ചി​ദം​ബ​രം സ്റ്റേ​ഡി​യ​ത്തി​ൽ ന​ട​ക്കും. രാ​ത്രി ഏ​ഴി​ന് മ​ത്സ​രം ആ​രം​ഭി​ക്കും. ര​ണ്ടാം ജ​യ​ത്തോ​ടെ പ​ര​മ്പ​ര​യി​ൽ ലീ​ഡു​യ​ർ​ത്താ​നാ​ണ്...

അഭിഷേകാഗ്നിയിൽ ഇംഗ്ലണ്ട് ചാമ്പൽ; ഇന്ത്യൻ ജയം 7 വിക്കറ്റിന്

കൊൽക്കത്ത: ഇംഗ്ലണ്ടിനെതിരായ ടി-20 പരമ്പരയിലെ ആദ്യ മത്സരത്തിൽ ഇന്ത്യക്ക് വിജയം. കൊൽക്കത്ത ഈഡൻ ഗാർഡനിൽ നടന്ന മത്സരത്തിൽ ഇന്ത്യ ഏഴ് വിക്കറ്റിനാണ് വിജയിച്ചത്.  മത്സരത്തിൽ ടോസ് നഷ്ടപ്പെട്ട്...

ഇന്ത്യയ്ക്ക് 133 റൺസ് വിജയലക്ഷ്യം; അടിപതറി ഇംഗ്ലണ്ട്; പിടിച്ചു നിന്നത് ബട്ലർ മാത്രം

കൊൽക്കത്ത: ടി20 പരമ്പരയിലെ ആദ്യമത്സരത്തില്‍ ഇംഗ്ലണ്ടിനെ എറിഞ്ഞിട്ട് ഇന്ത്യ.  ടോസ് നേടി ബൗളിങ് തെരഞ്ഞെടുത്ത ഇന്ത്യ ഇംഗ്ലണ്ടിനെ നിശ്ചിത ഓവറില്‍ 132 റണ്‍സില്‍ ഒതുക്കി.  ക്യാപ്റ്റന്‍ ജോഷ് ബട്‌ലര്‍...

സിംഗ് അല്ല കിംഗ്; ടി20 ക്രിക്കറ്റിൽ ഇന്ത്യക്കായി ഏറ്റവും കൂടുതൽ വിക്കറ്റ് നേടുന്ന ബൗളറായി അർഷ്ദീപ്

ടി20 ക്രിക്കറ്റിൽ ഇന്ത്യക്കായി ഏറ്റവും കൂടുതൽ വിക്കറ്റ് നേടുന്ന ബൗളറായി പേസർ അർഷ്ദീപ് സിം​ഗ്. 95 വിക്കറ്റെന്ന യുസ്വേന്ദ്ര ചഹലിന്റെ റെക്കോർഡാണ് ഇടം കൈയൻ തകർത്തത്. ഇം​ഗ്ലണ്ടിനെതിരെ...

രോഹിത് ശർമക്ക് നെഞ്ചിടിപ്പേറും! സഞ്ജു ഇന്ന് ഫോമിലായാൽ….കട്ട സപ്പോർട്ടുമായി സൂര്യ

കൊൽക്കത്ത: ഇന്ത്യയും ഇംഗ്ലണ്ടും ടി20 പരമ്പരയിലെ ആദ്യ പോരാട്ടം ഇന്നു രാത്രി കൊൽക്കത്തയിലെ ഈഡൻ ഗാർഡൻസിൽ നടക്കാനിരിക്കുകയാണ്. മികച്ച വിജയത്തോടെ അഞ്ചു മൽസരങ്ങളുടെ പരമ്പരയ്ക്കു തുടക്കം കുറിക്കാനായിരിക്കും...