Kannur

കണ്ണൂരിൽ ട്രെയിൻ തട്ടി യുവാവിന് ദാരുണാന്ത്യം; മരിച്ചത് റെയിൽവെ ട്രാക്കിന് സമീപം താമസിക്കുന്നയാൾ

ട്രെയിൻ തട്ടി യുവാവിന് ദാരുണാന്ത്യം. കണ്ണൂരിലാണ് സംഭവം. ചൊവ്വാഴ്ച രാത്രി 7.30ഓടെയാണ് അപകടം ഉണ്ടായത്. എടക്കാട് ബീച്ച് റോഡ് റെയിൽവേ ഗേറ്റിന് സമീപത്തു വെച്ചാണ് യുവാവിനെ ട്രെയിൻ തട്ടി ഇടിച്ചത്. എടക്കാട് ഇണ്ടേരി...
spot_imgspot_img