India

സെ​യ്ഫ് അ​ലി​ഖാ​നെ കു​ത്തി​യത് വി​ജ​യ് ദാ​സ്; യ​ഥാ​ർ​ത്ഥ പ്ര​തി പി​ടി​യി​ലായെന്ന് മുംബൈ പോലീസ്

മും​ബൈ: ബോ​ളി​വു​ഡ് താ​രം സെ​യ്ഫ് അ​ലി​ഖാ​നെ കു​ത്തി​പ്പ​രി​ക്കേ​ല്‍​പ്പി​ച്ച കേ​സി​ലെ യ​ഥാ​ർ​ത്ഥ പ്ര​തി പി​ടി​യി​ൽ. റ​സ്റ്റോ​റ​ന്‍റ് ജീ​വ​ന​ക്കാ​ര​നാ​യ വി​ജ​യ് ദാ​സ് ആ​ണ് മും​ബൈ പോ​ലീ​സിൻ്റെ പി​ടി​യി​ലാ​യ​ത്. ഇ​യാ​ൾ കു​റ്റം സ​മ്മ​തി​ച്ച​താ​യും താ​നെ​യി​ൽ നി​ന്നാ​ണ് ഇ​യാ​ൾ പി​ടി​യി​ലാ​യ​തെ​ന്നും...

ചിത്രീകരണത്തിനിടെ അപകടം; നടന്‍ അര്‍ജുന്‍ കപൂറിന് പരിക്ക്

മുംബൈ: ചിത്രീകരണത്തിനിടെയുണ്ടായ അപകടത്തിൽ ബോളിവുഡ് നടന്‍ അര്‍ജുന്‍ കപൂറിന് പരിക്ക്. മുംബൈയിലെ ഇംപീരിയല്‍ പാലസില്‍ ‘മേരെ ഹസ്ബന്‍ഡ് കി ബീവി’ എന്ന സിനിമയിലെ ഗാനരംഗത്തിനിടെ ചിത്രീകരണത്തിനിടെയാണ് അപകടമുണ്ടായത്. (Accident during shooting; Actor...
spot_imgspot_img

സെയ്ഫ് അലിഖാനെ ആക്രമിച്ച പ്രതി പിടിയിൽ; കുത്തേറ്റ നടൻ ഐസിയുവിൽ തുടരുന്നു

മുംബൈ: ബോളീവുഡ് നടൻ സെയ്ഫ് അലിഖാനെ ആക്രമിച്ച പ്രതിയെ പിടികൂടി. ബാന്ദ്ര പൊലീസ് സ്റ്റേഷനിൽ എത്തിയ ഇയാളെ ചോദ്യം ചെയ്തുവരികയാണ്. എന്നാൽ ഇയാളാണ് പ്രതിയെന്ന് പൊലീസ്...

കൊലപാതക കേസിൽ ഇന്ത്യക്കാരന് വധശിക്ഷ വിധിച്ച് കുവൈത്ത് ക്രിമിനൽ കോടതി

കുവൈത്ത് സിറ്റി: കൊലപാതക കേസിൽ ഇന്ത്യക്കാരന് കുവൈത്ത് ക്രിമിനൽ കോടതി വധശിക്ഷ വിധിച്ചു. ഫർവാനിയ പ്രദേശത്താണ് കൊലപാതകം നടന്നത്. പ്രതി ഇരയെ താമസസ്ഥലത്ത് ചെന്ന് പീഡിപ്പിച്ച...

സ്റ്റേഷനിൽ നിന്നും എടുത്തതിനു പിന്നാലെ മെമു ട്രെയിൻ പാളം തെറ്റി; രക്ഷകനായി ലോക്കോ പൈലറ്റ് !

നിറയെ ആളുകളുമായി സ്റ്റേഷനിൽ നിന്നും എടുത്തതിനു പിന്നാലെ മെമു ട്രെയിൻ പാളം തെറ്റി. വളവ് കടക്കുന്നതിനിടെയാണ് കോച്ചുകൾ പാളം തെറ്റിയത്. വൻ ശബ്ദം കേട്ട് ലോക്കോ...

കുറ്റവാളികളെ കുറിച്ചുള്ള മുഴുവൻ വിവരങ്ങളും ഇനി ഒറ്റ ക്ലിക്കിൽ; സിബിഐയുടെ ഇന്റർപോൾ മാതൃകയിൽ പുതിയ പോർട്ടൽ വരുന്നു; അറിയാം ‘ഭാരത് പോർട്ടൽ’ എന്ന സംവിധാനത്തെക്കുറിച്ച്

സിബിഐയുടെ ഇന്റർപോൾ മാതൃകയിൽ കുറ്റവാളികളെ കുറിച്ചുള്ള മുഴുവൻ വിവരങ്ങളും ഒറ്റ ക്ലിക്കിൽ അറിയാൻ സാധിക്കുന്ന പോർട്ടൽ വരുന്നു. ‘ഭാരത്‌പോൾ’ എന്ന പേരിലാണ് പുതിയ പോർട്ടൽ സംവിധാനം...

മാവോയിസ്റ്റ് ആക്രമണം; ഒൻപത് ജവാന്മാർക്ക് വീരമൃത്യു

റായ്പുർ: ഛത്തീസ്ഗഡിൽ സുരക്ഷാസംഘത്തിനു നേരെയുണ്ടായ മാവോയിസ്റ്റ് ആക്രമണത്തിൽ 9 ജവാന്മാർക്ക് വീരമൃത്യു. ബിജാപുർ ജില്ലയിൽ തിങ്കളാഴ്ച ഉച്ചയ്ക്ക് രണ്ടു മണിയോടെയാണ് ആക്രമണം നടന്നത്. 8 ജവാന്മാരും...

രാജ്യത്ത് എച്ച്എംപിവി വൈറസ് ബാധിതരുടെ എണ്ണം കൂടുന്നു; ചെന്നൈയിലും കൊല്‍ക്കത്തയിലും രോഗം സ്ഥിരീകരിച്ചു

ചെന്നൈ: രാജ്യത്ത് വീണ്ടും എച്ച്എംപിവി വൈറസ് ബാധ സ്ഥിരീകരിച്ചു. ചെന്നൈയില്‍ രണ്ട് കുട്ടികള്‍ക്കും കൊല്‍ക്കത്തിയില്‍ ഒരു കുട്ടിക്കും ആണ് രോഗം കണ്ടെത്തിയത്. ഇതോടെ രാജ്യത്തെ രോബാധിതരുടെ...