Tag: young man

മാൾട്ടയിൽ മലയാളി യുവാവ് കുഴഞ്ഞുവീണു മരിച്ചു

മാൾട്ടയിൽ മലയാളി യുവാവ് കുഴഞ്ഞുവീണു മരിച്ചു ചങ്ങനാശേരി: പായിപ്പാട് സ്വദേശിയായ യുവാവ് മാൾട്ടയിൽ മരിച്ചു. പായിപ്പാട് പള്ളിക്കച്ചിറ പുത്തൻവീട്ടിൽ ഹരികുമാറിന്റെ മകൻ എച്ച്.അരുൺകുമാറാണു മരിച്ചത്. കുഴഞ്ഞുവീണു മരിച്ചെന്നാണു ബന്ധുക്കൾക്കു...

ഗർഭിണിയായ ഭാര്യക്ക് മുൻപിൽ ആത്മഹത്യ ഭീഷണി മുഴക്കുന്നതിനിടെ സ്റ്റൂൾ തെന്നി; കഴുത്തിൽ കയർ മുറുകി യുവാവ് മരിച്ചു

കണ്ണൂർ: ഗർഭിണിയായ ഭാര്യക്ക് മുൻപിൽ ആത്മഹത്യ ഭീഷണി മുഴക്കുന്നതിനിടെ യുവാവ് മരിച്ചു. കണ്ണൂർ തായെത്തെരു സ്വദേശി സിയാദ് (31) ആണ് മരിച്ചത്. ഭാര്യയെ പേടിപ്പിക്കാനുള്ള ശ്രമത്തിനിടെ...

സീരിയൽ നടിയുടെ മോർഫ് ചെയ്ത ചിത്രം ഇൻസ്റ്റാഗ്രാം വഴി പ്രചരിപ്പിച്ച യുവാവ് പിടിയിൽ

കൊച്ചി: പ്രമുഖ സീരിയൽ നടിയുടെ മോർഫ് ചെയ്ത ചിത്രം ഇൻസ്റ്റാഗ്രാം വഴി പ്രചരിപ്പിച്ച യുവാവിനെ പോലീസ് പിടികൂടി. എറണാകുളം പറവൂർ സ്വദേശിയായ ശരത് ഗോപാലിനെയാണ് കൊച്ചി...

തിരുവനന്തപുരത്ത് യുവാവിനെ സഹോദരൻ കുത്തി പരിക്കേൽപ്പിച്ചു

തിരുവനന്തപുരം: യുവാവിനെ സഹോദരൻ കുത്തി പരിക്കേൽപ്പിച്ചു. തിരുവനന്തപുരം കഴക്കൂട്ടത്ത് ആണ് സംഭവം. ഉച്ചക്കട സ്വദേശി ഗാംഗുലിക്കാണ് കുത്തേറ്റത്. ജേഷ്ഠൻ രാഹുൽ ആണ് ആക്രമണം നടത്തിയത്. ഗാംഗുലിയെ കുത്തിയശേഷം...

കോട്ടയത്ത് മാനസിക വെല്ലുവിളി നേരിടുന്ന യുവാവിനെ പോലീസ് മർദിച്ചതായി പരാതി

കോട്ടയം: മാനസിക വെല്ലുവിളി നേരിടുന്ന യുവാവിനെ പോലീസ് ക്രൂരമായി മർദിച്ചെന്ന് പരാതി. കോട്ടയം ഏറ്റുമാനൂരിലാണ് സംഭവം. മുൻ പൊലീസ് ഉദ്യോ​ഗസ്ഥന്റെ മകനായ 25 കാരനാണ് മർദനത്തിനിരയായത്. മാർച്ച്...

ജപ്തി ചെയ്ത വീടിനു മുന്നിൽ യുവാവ് മരിച്ച നിലയിൽ

ആലപ്പുഴ: ജപ്തി ചെയ്ത വീടിനു മുന്നിൽ യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തി. ആലപ്പുഴ പുന്നപ്ര പറവൂർ വട്ടത്തറയിൽ പ്രഭു ലാൽ (38) ആണ് മരിച്ചത്. വായ്പാ...

പെൺസുഹൃത്തിനോട് സംസാരിച്ചതിന് യുവാവിന് ക്രൂരമർദനം; ദൃശ്യങ്ങൾ പകർത്തി സ്റ്റാറ്റസ് ഇട്ടു

കൊച്ചി: പെൺസുഹൃത്തിനോട് സംസാരിച്ചതിനെ ചൊല്ലി യുവാവിനെ തല്ലി ചതച്ച് കാപ്പ കേസ് പ്രതി. തൃക്കാക്കര സ്വദേശിയായ യുവാവാണ് മർദനത്തിനിരയായത്. പത്തിലേറെ കേസുകളിൽ പ്രതിയായ ശ്രീരാജാണ് ആക്രമണം...

മകൻ്റെ ജീവൻ രക്ഷിക്കാൻ അവയവദാനം ചെയ്ത് പിതാവ്; കരൾ പകുത്ത് നൽകിയ പിതാവിന് പിന്നാലെ മകനും മരിച്ചു; സംഭവം കൊച്ചിയിൽ

കൊച്ചി: കരള്‍സംബന്ധമായ അസുഖത്തെ തുടര്‍ന്ന് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു. കലൂര്‍ ദേശാഭിമാനി റോഡ് കല്ലറക്കല്‍ പരേതനായ കെ.വൈ നസീറിന്റെ (ഫ്‌ളോറ വെജിറ്റബ്ള്‍സ് എറണാകുളം മാര്‍ക്കറ്റ്) മകന്‍ ത്വയ്യിബ്...

ഭാര്യ വീട്ടിൽ വെച്ച് ബന്ധുക്കളുടെ മർദനമേറ്റു; ആലപ്പുഴയിൽ യുവാവിന് ദാരുണാന്ത്യം, അഞ്ചുപേർ കസ്റ്റഡിയിൽ

ആലപ്പുഴ: ഭാര്യ വീട്ടിലെത്തിയ യുവാവിനെ ഭാര്യയുടെ ബന്ധുക്കൾ മർദിച്ചു കൊലപ്പെടുത്തിയതായി ആരോപണം. ആലപ്പുഴ ആറാട്ടുപുഴ പെരുമ്പള്ളി പുത്തൻപറമ്പിൽ നടരാജന്റെ മകൻ വിഷ്ണുവാണ്‌(34) മരിച്ചത്. സംഭവത്തിൽ 5...

ആളൊഴിഞ്ഞ വീട്ടിൽ പ്ലസ് ടു വിദ്യാർത്ഥിനിയും യുവാവും മരിച്ച നിലയിൽ; സംഭവം കാസർഗോഡ്

കാസർഗോഡ്: ആളൊഴിഞ്ഞ വീടിനുള്ളിൽ പ്ലസ്ടു വിദ്യാർത്ഥിനിയെയും യുവാവിനെയും മരിച്ച നിലയിൽ കണ്ടെത്തി. കാസർഗോഡ് നെല്ലിയരിയിലാണ് സംഭവം. ഇടത്തോട് പായാളം സ്വദേശിയായ പ്ലസ് ടു വിദ്യാര്‍ഥിനി ലാവണ്യ...

കണ്ണില്ലാ ക്രൂരത; കുരച്ചത് ഇഷ്ടപ്പെട്ടില്ല, അയൽവീട്ടിലെ നായയെ പാറയിൽ അടിച്ചു കൊന്നു

തൊടുപുഴ: അയൽ വീട്ടിലെ വളര്‍ത്തു നായയെ യുവാവ് പാറയിൽ അടിച്ചു കൊന്നു. ഇടുക്കി നെടുങ്കണ്ടത്താണ് സംഭവം. നായ കുരച്ചത് ഇഷ്ടപ്പെടാത്തതാണ് പ്രകോപനത്തിന് കാരണം. സംഭവത്തിൽ സന്യാസിയോട...