Tag: world press freedom day

ഇന്ന് ലോക മാധ്യമ സ്വാതന്ത്ര്യ ദിനം; മാധ്യമ സ്വാതന്ത്ര്യ സൂചികയില്‍ പത്ത് വര്‍ഷം കൊണ്ട് ഇന്ത്യ ബഹുദൂരം പിന്നിൽ; അഭിപ്രായ സ്വാതന്ത്ര്യം അടിസ്ഥാന അവകാശമെന്നത് സ്വപ്നമാകുമോ ?

സ്വതന്ത്രമായ മാധ്യമ പ്രവർത്തനം വെല്ലുവിളി നേരിടുന്ന ഇക്കാലത്ത് മറ്റൊരു മാധ്യമ സ്വാതന്ത്ര്യ ദിനം കൂടി. ഇന്ന് ലോക മാധ്യമ സ്വാതന്ത്ര്യ ദിനം. ജനാധിപത്യത്തിന്റെ നാലാം തൂൺ എന്നറിയപ്പെടുന്ന...