Tag: wood stove

വീട്ടിൽ പാചകത്തിനിടെ വിറക് അടുപ്പിൽ നിന്നു തീപിടിച്ചു; യുവതിക്ക് ദാരുണാന്ത്യം

ആറാട്ടുപുഴ: വീട്ടിൽ പാചകത്തിനിടെ വിറക് അടുപ്പിൽ നിന്നു തീപ്പൊള്ളലേറ്റ് യുവതി മരിച്ചു. ആറാട്ടുപുഴ കള്ളിക്കാട് കുട്ടംതറശേരിൽ ശ്യാമിന്റെ ഭാര്യ ആര്യയാണ് (31) പൊള്ളലേറ്റ് മരിച്ചത്. ശനിയാഴ്ച ഉച്ചക്ക്...
error: Content is protected !!