Tag: #women IPL 2024

വനിതാ ഐ പിഎൽ ; ഡൽഹിയെ വീഴ്ത്തി ബാംഗ്ലൂരിന് ആദ്യകിരീടം; തിളങ്ങി മലയാളി താരങ്ങൾ

വനിതാ ഐപിഎല്‍ ഫൈനലില്‍ ഡല്‍ഹിയെ എട്ട് വിക്കറ്റിന് വീഴ്ത്തി റോയല്‍ ചലഞ്ചേഴ്സ് ബാംഗ്ലൂരിന് കന്നി കിരീടം. കിരീടപ്പോരാട്ടത്തില്‍ ആതിഥേയരായ ഡല്‍ഹി ക്യാപിറ്റല്‍സിനെ എട്ടു വിക്കറ്റിന് തകര്‍ത്താണ്...