Tag: woman falls

പാതിരാത്രി വിജനമായ കെട്ടിടത്തിൽ എന്തിന് പോയി? പതിനാലാം നിലയിൽ നിന്നും കാൽ വഴുതിവീണതോ? നന്ദിനിയുടെ മരണത്തിൽ ദുരൂഹത ഒഴിയുന്നില്ല

ബെംഗളൂരു: പണി പൂർത്തിയാകാത്ത കെട്ടിടത്തിന്റെ പതിനാലാം നിലയിൽ നിന്നും വീണ് യുവതി മരിച്ച സംഭവത്തിൽ ദുരൂഹത അകലുന്നില്ല. ആന്ധ്രപ്രദേശിലെ ചിറ്റൂർ സ്വദേശിനിയായ നന്ദിനി (21)യുടെ മരണത്തിലാണ് ദുരൂഹത...