web analytics

Tag: Wildlife Human Conflict Kerala.

ഷോറൂമിൽ ‘പുതിയ കസ്റ്റമർ’ എത്തി; ഗ്ലാസ് തകർത്ത് അകത്തുകയറി കാട്ടുപോത്തിന്റെ പരാക്രമം

കണ്ണൂർ: കൂത്തുപറമ്പ് പുറക്കളത്ത് ജനങ്ങളെ മുൾമുനയിൽ നിർത്തി കാട്ടുപോത്തിന്റെ താണ്ഡവം. പുറക്കളത്തെ ഹീറോ ഹോണ്ട ബൈക്ക് ഷോറൂമിലേക്കാണ് വിരണ്ടോടിയ കാട്ടുപോത്ത് പാഞ്ഞുകയറിയത്. അപ്രതീക്ഷിതമായി എത്തിയ 'അതിഥിയെ'...