Tag: welfare pension misuse

ക്ഷേമപെന്‍ഷനില്‍ കൈയിട്ടുവാരിയവര്‍ക്കെതിരെ കർശന നടപടിയെന്ന് ധനമന്ത്രി കെ.എന്‍. ബാലഗോപാല്‍; അനര്‍ഹരെ കണ്ടെത്താന്‍ പ്രത്യേക അന്വേഷണസംഘം

ക്ഷേമ പെന്‍ഷനില്‍ അനധികൃതമായി കൈയിട്ടവരെ കണ്ടെത്താന്‍ ശ്രമം തുടരുന്നു. പെന്‍ഷന്‍ കൈപ്പറ്റുന്ന ഉദ്യോഗസ്ഥരെക്കുറിച്ച് നടത്തിയ അന്വേഷണത്തിന് ശേഷം, വകുപ്പ് തലത്തില്‍ നടപടി സ്വീകരിക്കുമെന്ന് ധനമന്ത്രി കെ.എന്‍....