Tag: #wedding

കല്യാണപൂരത്തിനൊരുങ്ങി ഗുരുവായൂരമ്പല നട; താലിക്കെട്ടിന് പ്രത്യേക സജ്ജീകരണങ്ങൾ, നിയന്ത്രണങ്ങൾ ഇങ്ങനെ

ഗുരുവായൂര്‍: റെക്കോർഡ് വിവാഹങ്ങൾ നടക്കുന്ന ഞായറാഴ്ച ഗുരുവായൂര്‍ ക്ഷേത്രത്തില്‍ പ്രത്യേക ക്രമീകരണങ്ങൾ ഒരുക്കി ദേവസ്വം. ഭക്തര്‍ക്ക് തടസ്സമില്ലാതെ ക്ഷേത്ര ദര്‍ശനത്തിനും വഴിയൊരുക്കും. 354 വിവാഹങ്ങള്‍ ശീട്ടാക്കിയിരിക്കുന്ന...

വിവാഹ വിരുന്നില്‍ പങ്കെടുത്തവർക്ക് ഭക്ഷ്യവിഷബാധ; വരനും വധുവും അടക്കം150 പേര്‍ ചികിത്സയില്‍

ഷൊര്‍ണൂര്‍: വിവാഹച്ചടങ്ങില്‍ നിന്ന് ഭക്ഷണം കഴിച്ച 50-ഓളം പേര്‍ക്ക് ഭക്ഷ്യവിഷബാധ. ഷൊര്‍ണൂരില്‍ കഴിഞ്ഞ ഞായറാഴ്ച നടന്ന വിവാഹത്തിന്റെ റിസപ്ഷനില്‍ പങ്കെടുത്തവര്‍ക്കാണ് ഭക്ഷ്യ വിഷബാധയേറ്റത്. വരനും വധുവും...

വിരുന്നെത്തിയവർ കണ്ടത് മുഖത്തും കഴുത്തിലും മർദ്ദനമേറ്റ നവവധുവിനെ; കോഴിക്കോട് ഒരാഴ്ച മുൻപ് വിവാഹം കഴിഞ്ഞ യുവതിയ്ക്ക് ഭർത്താവിന്റെ ക്രൂരമർദ്ദനം; കേസെടുത്ത് പോലീസ്

കോഴിക്കോട്: ഒരാഴ്ച മുൻപ് വിവാഹിതയായ നവവധുവിന് മർദ്ദനമേറ്റ സംഭവത്തിൽ ഭർത്താവിനെതിരെ കേസെടുത്ത് പോലീസ്. പന്തീരാങ്കാവ് സ്വദേശി രാഹുലിന് എതിരെയാണ് പോലീസ് കേസെടുത്തത്. ഗാർഹിക പീഡന വകുപ്പുകൾ...

‘പരിപാടിയിൽ മാറ്റം വരുത്താൻ കമ്മറ്റിക്ക് അധികാരമുണ്ടല്ലോ…’ കല്യാണദിവസം പെൺകുട്ടിക്ക് ജന്മം നൽകി യുവതി !

കല്യാണദിവസം തന്നെ ആണ്‍കുഞ്ഞിന് ജന്മം നല്‍കി യുവതി. ഫ്‌ളോറിഡ സ്വദേശിനിയായ ബ്രിയാന ലൂക്ക സെരെസോയാണ് വിവാഹദിനത്തിന്റെ അന്ന് പ്രസവിച്ചത്. എട്ട് മാസം ഗര്‍ഭിണിയായിരിക്കെയാണ് ബ്രിയാന വിവാഹവേദിയിലേക്ക്...

മരുമകളെ ഞങ്ങൾ വിളിക്കുന്നത് ലിറ്റിൽ ; പാർവതി ജയറാം പറയുന്നു

കാളിദാസന്റെ വിവാഹ നിശ്ചയ ചിത്രങ്ങളാണ് സമൂഹമാധ്യമങ്ങളിൽ തരംഗമാക്കുന്നത് . ഇപ്പോഴിതാ മകൻ കാളിദാസനും മരുമകളാകാൻ പോകുന്ന താരിണിക്കും ആശംസകളുമായി പാർവതി ജയറാം. മകൻ കണ്ണൻ...

നടി ഹരിത ജി നായർ വിവാഹിതയായി, വരൻ ‘ദൃശ്യം 2’ എഡിറ്റർ വിനായക്

സിനിമ സീരിയൽ താരം ഹരിത ജി.നായർ വിവാഹിതയായി. ദൃശ്യം 2, ട്വൽത് മാൻ തുടങ്ങിയ സിനിമകളുടെ എഡിറ്ററായ വിനായക് ആണ് വരൻ. അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും...

സായ് പല്ലവിയുടെ വിവാഹം : സത്യാവസ്ഥ എന്ത്

കഴിഞ്ഞ കുറച്ച് ദിവസങ്ങളായി നടി സായ് പല്ലവി വിവാഹിതയായോ എന്ന ചോദ്യമാണ് സോഷ്യൽ മീഡിയയിൽ നടക്കുന്നത് .പ്രേമം എന്ന ഒറ്റ ചിത്രത്തിലൂടെ മലയാളികളുടെ മനസ്സിൽ ഇടംപിടിച്ച...

നടൻ അശോക് സെൽവനും നടി കീർത്തി പാണ്ഡ്യനും വിവാഹിതരായി.

തമിഴ് നടൻ അശോക് സെൽവൻ വിവാഹിതനായി. നടി കീർത്തി പാണ്ഡ്യനാണ് വധു.തിരുനെൽവേലിയിൽ നടന്ന ചടങ്ങിൽ ഇരുവരുടെയും അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും മാത്രമാണ് പങ്കെടുത്തത്.സിനിമയിലെ സഹപ്രവർത്തകർക്കുവേണ്ടി...