Tag: Weather bomb

വെതർ ബോംബ് ഭീഷണിയിൽ സ്കോട്‍ലൻഡ്, വെള്ളപ്പൊക്ക ഭീഷണിയിൽ യുകെ; മണിക്കൂറിൽ 113 മുതൽ 129 വരെ കിലോമീറ്റർ വേഗതയിൽ വീശിയടിക്കുന്ന ആഷ്‌ലി കൊടുങ്കാറ്റ്; ജാഗ്രത നിർദ്ദേശം

ഗ്ലാസ്ഗോ:സ്കോട്‍ലൻഡിൽ 'കാലാവസ്ഥാ ബോംബ്', യുകെയിൽ വെള്ളപ്പൊക്ക ഭീഷണി, യൂറോപ്പിൽ ജാഗ്രതാ നിർദേശം. ഞായറാഴ്ച മുതൽ വീശിയടിയ്ക്കുന്ന കാറ്റും ശക്തമായ മഴയും നാശനഷ്ടങ്ങൾക്കും ഗതാഗതതടസ്സത്തിനും ഇടവരുത്താൻ സാധ്യതയുണ്ടെന്നാണ് മുന്നറിയിപ്പ്....