web analytics

Tag: wax figure

മകൻ്റെ വിവാഹം കാണണമെന്ന ആഗ്രഹം ബാക്കിയാക്കി അഞ്ചുമാസം മുമ്പ് പിതാവ് മരിച്ചു; ഒടുവിൽ അച്ഛന്റെ പൂർണകായ മെഴുകുപ്രതിമയെ സാക്ഷിയാക്കി മകൻ വധുവിന് വരണമാല്യം ചാർത്തി

ചെന്നൈ: അച്ഛന്റെ പൂർണകായ മെഴുകുപ്രതിമയെ സാക്ഷിയാക്കി മകൻ വധുവിന് വരണമാല്യം ചാർത്തി. മധുര ഉസിലംപട്ടി വളങ്കാങ്കുളം ഗ്രാമത്തിലുള്ള ശിവരാമനാണ് അച്ഛൻ പിന്നതേവരുടെ പ്രതിമ വിവാഹമണ്ഡപത്തിൽ സ്ഥാപിച്ചത്.The...