Tag: watsapp hacked

സം​സ്ഥാ​ന​ത്തു വ്യാ​പ​ക​മാ​യി വാ​ട്സ്​ ആ​പ്​ അ​ക്കൗ​ണ്ടു​ക​ൾ ഹാ​ക്ക് ചെ​യ്യ​പ്പെ​ടു​ന്നു; കൊ​ച്ചി​യു​ൾ​പ്പെ​ടെ തട്ടിപ്പിന്റെ കേന്ദ്രങ്ങൾ പലത്; സൈ​ബ​ർ പൊ​ലീ​സി​നു നൂ​റു ക​ണ​ക്കി​നു പ​രാ​തി​ക​ൾ: ശ്രദ്ധിക്കേണ്ട കാര്യങ്ങൾ:

സംസ്ഥാനത്ത് വ്യാപകമായി വാട്സ് ആപ്പ് അക്കൗണ്ടുകൾ ഹാക്ക് ചെയ്യപ്പെടുന്നു. ഹാക്ക് ചെയ്യപ്പെട്ട അക്കൗണ്ടുകൾ വഴി ആളുകൾ ധനസഹായത്തിനായി അപേക്ഷിച്ച് പണം തട്ടിയെടുക്കുന്നു. കൊച്ചിയിലെ സൈബർ പോലീസ്...
error: Content is protected !!