Tag: waterfall accident

ഒരുടുപ്പെങ്കിലും തന്നിട്ട് പോ സാറേ…നിയന്ത്രണങ്ങള്‍ ലംഘിച്ച് വെള്ളച്ചാട്ടത്തില്‍ ചാടി വിനോദസഞ്ചാരികള്‍; എന്നാലിനി ‘തുണിയുടുക്കാതെ’ പോയാൽ മതിയെന്നു പോലീസും; വീഡിയോ

നിയന്ത്രണങ്ങള്‍ ലംഘിച്ച് വെള്ളച്ചാട്ടത്തില്‍ കുളിക്കാനിറങ്ങിയ വിനോദ സഞ്ചാരികള്‍ക്ക് അതേരീതിയിൽ പൊലീസിന്റെ പണി. സഞ്ചാരികള്‍ ഊരിവച്ച വസ്ത്രങ്ങളെടുത്ത് പൊലീസ് സ്ഥലം വിട്ടതോടെ സഞ്ചാരികൾ കുടുങ്ങി. കര്‍ണാടകയിലെ ചിക്ക്മഗളൂരുവിനടുത്തുള്ള...