Tag: waste

ജോലി ചെയ്യുന്ന സ്ഥാപനത്തിലെ മാലിന്യം തള്ളിയത് ഹൈക്കോടതി ജഡ്ജിയുടെ വീടിന് മുന്നിൽ; രണ്ടു യുവാക്കൾ അറസ്റ്റിൽ

കൊച്ചി: ഹൈക്കോടതി ജസ്റ്റിസിന്റെ വീടിന് മുന്നിൽ മാലിന്യം ഉപേക്ഷിച്ച രണ്ട് യുവാക്കളെ എറണാകുളം സെൻട്രൽ പൊലീസ് അറസ്റ്റ് ചെയ്തു. കൊച്ചിയിലെ സ്വകാര്യ സ്ഥാപനത്തിൽ ജോലി ചെയ്യുന്ന...

ശ്രീലങ്കയില്‍ പോയി കണ്ടുപഠിക്കൂ; മാലിന്യ പ്രശ്നത്തിൽ കൊച്ചി കോര്‍പ്പറേഷനോട്‌ ഹൈക്കോടതി

കൊച്ചി: കൊച്ചിയിലെ മാലിന്യ വിഷയത്തിൽ രൂക്ഷ വിമർശനവുമായി ഹൈക്കോടതി. കൊച്ചിയിലെ സാഹചര്യം വളരെ മോശമാണെന്ന് ജസ്റ്റിസ് ബെച്ചു കുര്യന്‍ തോമസ് ചൂണ്ടിക്കാട്ടി. സംസ്ഥാനത്തെ മാലിന്യപ്രശ്‌നങ്ങളുമായി ബന്ധപ്പെട്ട്...

വിദ്യാർത്ഥികളല്ലേ ഇംപോസിഷൻ എഴുതിയാലേ പഠിക്കൂ; ‘ഇനി ഞാന്‍ പൊതുസ്ഥലത്ത് മാലിന്യം വലിച്ചെറിയില്ല’ എന്നെഴുതിയത് 100 തവണ, ഒപ്പം 1000 രൂപ പിഴയും

ഇടുക്കി: പൊതുയിടത്ത് മാലിന്യം തള്ളിയ കോളേജ് വിദ്യാർത്ഥികൾക്ക് 1000 പിഴയും നൂറ് തവണ ഇംപോസിഷനും ശിക്ഷ വിധിച്ച് അറക്കുളം പഞ്ചായത്ത്. അറക്കുളം ആലിന്‍ചുവട് ഭാഗത്ത് കുടിവെള്ള...

മാലിന്യം വലിച്ചെറിയുന്നവർക്ക് 1000 രൂപ മുതൽ 50,000 രൂപവരെ പിഴ; ആറു മാസം മുതൽ ഒരുവർഷം വരെ തടവും; പകർച്ചവ്യാധികൾ പൊട്ടിപ്പുറപ്പെടാനുള്ള സാദ്ധ്യത മുൻനിർത്തി മാലിന്യനിർമ്മാർജ്ജം കാര്യക്ഷമമാക്കാൻ നിയമങ്ങൾ ശക്തമാക്കുന്നു

കണ്ണൂർ:പകർച്ചവ്യാധികൾ പൊട്ടിപ്പുറപ്പെടാനുള്ള സാദ്ധ്യത മുൻനിർത്തി മാലിന്യനിർമ്മാർജ്ജം കാര്യക്ഷമമാക്കാൻ കണ്ണൂർ ജില്ലാഭരണകൂടം. പൊതുസ്ഥലങ്ങളിൽ മാലിന്യം നിക്ഷേപിക്കുന്നവർക്കെതിരെ ക്രിമിനൽ കേസെടുക്കണമെന്ന് ജില്ലാ കളക്ടർ അരുൺ കെ.വിജയൻ നിർദ്ദേശിച്ചു. തദ്ദേശസ്വയംഭരണ സഥാപനങ്ങൾ...