web analytics

Tag: wasps and bees

കാക്കകളും പരുന്തുകളും കൊത്തും; ആ ദേഷ്യം തീർക്കാൻ മനുഷ്യരുടെ ദേഹത്ത് കുത്തും; മരണം വരെ സംഭവിക്കാം; തുരത്താൻ വനംവകുപ്പിന് റെസ്ക്യൂ ടീമില്ല; മലയോര മേഖലകളിലെ മനുഷ്യരെ ആര് രക്ഷിക്കും

കോട്ടയം : കൂട്ടമായി ജീവിക്കുന്ന കടന്നൽ, തേനീച്ച പോലുള്ള ഷഡ്പദങ്ങൾ തങ്ങളുടെ വാസസ്ഥലത്തെ സംരക്ഷിക്കാനായി മാത്രം ശത്രുക്കളെ ആക്രമിക്കുന്നവരാണ്. തീക്ഷ്ണമായ ​ഗന്ധം, വർണം, ശബ്ദം തുടങ്ങിയവയൊക്കെ ഇവയെ...