Tag: Waqf Tribunal media ബാന്

മുനമ്പം കേസിലെ നടപടികൾ റിപ്പോർട്ട് ചെയ്യേണ്ട: കോഴിക്കോട് വഖഫ് ട്രൈബ്യൂണലിൽ മാധ്യമങ്ങൾക്ക് വിലക്ക്

കോഴിക്കോട് വഖഫ് ട്രൈബ്യൂണലിൽ മാധ്യമങ്ങൾക്ക് പ്രവേശനം നിരോധിച്ചു. മുനമ്പം കേസിലെ കോടതിയുടെ നടപടികൾ റിപ്പോർട്ട് ചെയ്യാൻ മാധ്യമങ്ങൾക്ക് അനുമതി നൽകില്ലെന്ന് ജഡ്ജി രാജൻ തട്ടിൽ വ്യക്തമാക്കിയിട്ടുണ്ട്....