Tag: waqf land

മുനമ്പത്തുകാർക്കും ആശ്വസിക്കാം! നിയമ ഭേദഗതിക്ക് മുൻകാല പ്രാബല്യമില്ലെന്ന് കേരള ഹൈക്കോടതി; വഖഫ് ഭൂമി കൈവശം വച്ചതിനെതിരെയുള്ള കേസ് റദ്ദാക്കി

കൊച്ചി: കേരള വഖഫ് ബോർഡിന് വൻ തിരിച്ചടി. വഖഫ് ഭൂമി കൈവശം വെച്ചെന്ന് ചൂണ്ടിക്കാട്ടി കോഴിക്കോട്ടെ പോസ്റ്റൽ ഉദ്യോഗസ്ഥർക്കെതിരെ വഖഫ് ബോർഡ് സമർപ്പിച്ച ഹർജിയിലാണ് ഹൈക്കോടതി...