Tag: Waqf

‘ഉമീദ്’ പോർട്ടൽ ഈ മാസം ആറിന് തുടങ്ങും; എല്ലാ വഖഫ് സ്വത്തുക്കളും ആറ് മാസത്തിനുള്ളിൽ രജിസ്റ്റർ ചെയ്യണം

ന്യൂഡൽഹി: രാജ്യത്തെ വഖഫ് സ്വത്തുക്കൾ രജിസ്റ്റർ ചെയ്യാനായി കേന്ദ്രസർക്കാർ പുതിയ പോർട്ടൽ തുടങ്ങുന്നു. ഈ മാസം ആറിന് ‘ഉമീദ്’ പോർട്ടൽ ആരംഭിക്കുമെന്നാണ് റിപ്പോർട്ടുകൾ. രാജ്യത്തുടനീളമുള്ള വഖഫ് സ്വത്തുക്കളുടെ...

വഖഫ് സംരക്ഷണ റാലി; ഉദ്ഘാടകൻ പിൻമാറി; പകരം വീഡിയോ സന്ദേശം

കൊച്ചി : ഇന്ന് കൊച്ചിയിൽ നടക്കുന്ന വഖഫ് സംരക്ഷണ റാലിയിൽ നേരിട്ട് പങ്കെടുക്കുന്നതിൽ നിന്ന് പിന്മാറി സമസ്ത പ്രസിഡന്റ്റ് ജിഫ്രി മുത്തുക്കോയ തങ്ങൾ. പകരം വീഡിയോ സന്ദേശമായിരിക്കും...

വഖഫ് നിയമ ഭേദഗതി; ഹർജികൾ സുപ്രീം കോടതി ഇന്ന്പരിഗണിക്കും

ന്യൂഡൽഹി: വഖഫ് നിയമ ഭേദഗതിയെ ചോദ്യം ചെയ്തു കൊണ്ടുള്ള ഹർജികൾ സുപ്രീം കോടതി ഇന്ന്പരിഗണിക്കും. ഇന്ന് ഉച്ചയ്ക്ക് രണ്ടുമണിക്കാണ് വഖഫ് നിയമ ഭേദഗതിയെ ചോദ്യം ചെയ്തുള്ള ഹർജികൾ...

വഖഫ് ഭേദഗതി; പൊലീസ് വാഹനങ്ങളടക്കം കത്തിച്ചു; മുർഷിദാബാദിനു പിന്നാലെ ബം​ഗാളിലും പ്രതിഷേധം

കൊൽക്കത്ത: ബംഗാളിൽ വഖഫ് ഭേദഗതി നിയമത്തിനെതിരെ നടക്കുന്ന കലാപം കൂടുതൽ സ്ഥലങ്ങളിലേക്ക് പടരുന്നു. ഇന്നലെ രാത്രി വൈകിട്ട് 24 പർഗാനാസിലുണ്ടായ സംഘർഷത്തിൽ ഒട്ടേറെപ്പേർക്ക് പരുക്കേറ്റിരുന്നു. ഇന്ത്യൻ സെക്കുലർ...

മുനമ്പം കേസ്; അന്തിമ ഉത്തരവിറക്കുന്നതിന് വഖഫ് ട്രൈബ്യൂണലിന് വിലക്ക്

കോഴിക്കോട്: മുനമ്പം ഭൂമി കേസുമായി ബന്ധപ്പെട്ട് അന്തിമ ഉത്തരവിറക്കുന്നതിന് കോഴിക്കോട് വഖഫ് ട്രൈബ്യൂണലിന് വിലക്കേർപ്പെടുത്തി ഹൈക്കോടതി. വഖഫ് ബോര്‍ഡ് നല്‍കിയ ഹര്‍ജിയിലാണ് ഹൈക്കോടതി ഡിവിഷന്‍ ബെഞ്ച്...

വഖഫ് നിയമ ഭേദഗതി; രാജ്യ വ്യാപകമായി വീട് കയറി പ്രചാരണത്തിന് ഒരുങ്ങി ബിജെപി

ന്യൂഡൽഹി: വഖഫ് നിയമ ഭേദഗതിയിൽ രാജ്യ വ്യാപക പ്രചാരണത്തിന് ഒരുങ്ങി ബിജെപി. ഓരോ മണ്ഡലങ്ങൾ തോറും വീട് കയറി പ്രചാരണത്തിനാണ് നിർദ്ദേശം. സ്ത്രീകളെ ഉൾപ്പെടുത്തിയാണ് പ്രചാരണ...

ചർച്ചകളിലൂടെ ഒരു മണിക്കൂറുകൊണ്ട് പരിഹരിക്കാൻ കഴിയുമായിരുന്ന വിഷയമായിരുന്നു മുനമ്പം

കൊച്ചി: മുനമ്പം വിഷയം ഇത്രയും വലിച്ചു നീട്ടി കൊണ്ടുപോയത് സംസ്ഥാന സർക്കാരെന്ന് രമേശ് ചെന്നിത്തല. ചർച്ചകളിലൂടെ ഒരു മണിക്കൂറുകൊണ്ട് പരിഹരിക്കാൻ കഴിയുമായിരുന്ന വിഷയമായിരുന്നു മുനമ്പം എന്നും...

വഖഫ് ബിൽ ഇന്ത്യൻ രാഷ്ട്രീയത്തിൽ മുസ്‍ലിംകൾക്ക് എത്ര ശക്തിയുണ്ടെന്ന് തെളിയിച്ചു; വെള്ളാപ്പള്ളി നടേശൻ

ആലപ്പുഴ: വഖഫ് ഭേദഗതി ബിൽ പാസാക്കിയത് നല്ലതെന്ന് എസ്എൻഡിപി യോ​ഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ. വഖഫ് ഭേദഗതി ബിൽ മുസ്‌ലിംകൾക്ക് എതിരല്ലെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി...

മലയാളിക്ക് ഒരു തെറ്റ് പറ്റി, ആ തെറ്റ് ഞങ്ങള്‍ വൈകാതെ തിരുത്തും; ബിജെപിക്കെതിരെ ആഞ്ഞടിച്ച് ജോണ്‍ ബ്രിട്ടാസ്

ന്യൂഡല്‍ഹി: രാജ്യസഭയിലെ വഖഫ് ബില്‍ ചര്‍ച്ചയില്‍ ബിജെപിക്കെതിരെ ആഞ്ഞടിച്ച് സി.പി.എം എം.പി ജോണ്‍ ബ്രിട്ടാസ്. ബിജെപി ക്രിസ്ത്യാനികളുടെ പേരില്‍ മുതലക്കണ്ണീര്‍ ഒഴുക്കുകയാണെന്നും എന്നാല്‍ ഓരോ ദിവസവും ക്രിസ്ത്യാനികള്‍ക്കെതിരെ...

രാജ്യസഭകൂടി കടന്നാൽ ബില്ലിന് അംഗീകാരമാകും; നിയമമാകാൻ ഒരു കടമ്പ കൂടി

ന്യൂഡൽഹി: വഖഫ് നിയമ ഭേദഗതി ബില്ല് രാജ്യസഭയിൽ അവതരിപ്പിച്ച് കേന്ദ്ര ന്യൂനപക്ഷ കാര്യ മന്ത്രി കിരൺ റിജിജു. ബില്ലിന്മേൽ 8 മണിക്കൂർ ചർച്ച നടക്കും. രാജ്യത്തെതന്നെ...

മുനമ്പത്തെ ജനങ്ങളുടെ കണ്ണീര് പ്രതിപക്ഷ എംപിമാർ ആരും കണ്ടില്ലെന്ന് കത്തോലിക്ക കോൺഗ്രസ്; ബില്ലിനെ കേരളത്തിലെ നേതാക്കൾ പിന്തുണയ്ക്കാത്തതിൽ വിഷമമുണ്ടെന്ന് കെസിബിസി

കൊച്ചി: വഖഫ് ബില്ലിനെ കേരളത്തിലെ നേതാക്കൾ പിന്തുണയ്ക്കാത്തതിൽ വിഷമമുണ്ടെന്ന് കെസിബിസി. പാവപ്പെട്ട ജനങ്ങളുടെ പ്രശ്‌ന പരിഹാരത്തിനായാണ് ജനപ്രതിനിധികളോട് ഈ ആവശ്യം ഉന്നയിച്ചത്. ജനപ്രതിനിധികൾ ആവശ്യം അംഗീകരിക്കാത്തതിൽ...

പ്രതിപക്ഷത്തിനെന്നു മാത്രമല്ല ആർക്കും ഈ ബില്ലിനെ ചോദ്യം ചെയ്യാനാവില്ല; വഖഫ് ബില്ല് അവതരിപ്പിച്ചു; ചർച്ച തുടരുന്നു

ദില്ലി: കേന്ദ്രമന്ത്രി കിരൺ റിജിജു ലോകസഭയിൽ വഖഫ് ബില്ല് അവതരിപ്പിച്ചു. 8 മണിക്കൂർ നീണ്ട ചർച്ച ബില്ലിൽ നടക്കുകയാണ്. കോൺഗ്രസ്സ് കാലത്തെ നടപടികൾ പോലെയല്ല കൃത്യമായ...