Tag: wall collapsed

ക്ഷേത്രത്തിൽ മതിൽ തകർന്നുവീണ് എട്ട് പേർ മരിച്ചു

വിശാഖപട്ടണം: ആന്ധ്രയിൽ ക്ഷേത്രത്തിലെ മതിൽ തകർന്നുവീണുണ്ടായ അപകടത്തിൽ എട്ട് പേർ മരിച്ചു. വിശാഖപട്ടണത്തിന് അടുത്ത് സിംഹാചലം ലക്ഷ്മി നരസിംഹ സ്വാമി ക്ഷേത്രത്തിൽ ഇന്നലെ രാത്രിയിലാണ് അപകടമുണ്ടായത്. ക്ഷേത്രത്തിൽ...