web analytics

Tag: Voter List Deadline

വോട്ടർമാർക്ക് വൻ ആശ്വാസം; സുപ്രീം കോടതിയുടെ ഇടപെടൽ! ഇനി ആർക്കും വോട്ട് നഷ്ടമാകില്ല

ന്യൂഡൽഹി: കേരളത്തിലെ വോട്ടർ പട്ടിക പുതുക്കൽ നടപടികളിൽ വലിയ ആശയക്കുഴപ്പങ്ങൾ നിലനിൽക്കെ, സാധാരണക്കാരായ വോട്ടർമാർക്ക് വലിയ ആശ്വാസമേകുന്ന വിധിയുമായി സുപ്രീം കോടതി. കരട് പട്ടികയിൽ ഉൾപ്പെടാത്തവർക്കും...