Tag: voter dead

മലപ്പുറത്ത് വോട്ടു ചെയ്തതിനു പിന്നാലെ വയോധികൻ കുഴഞ്ഞുവീണു മരിച്ചു; മരണം ആദ്യം വോട്ട് ചെയ്തതിനു പിന്നാലെ

മലപ്പുറം നിറമരതൂർ വള്ളികാഞ്ഞീരം സ്കൂൾ ബൂത്തിലെ ആദ്യ വോട്ടറായിരുന്ന വയോധികൻ വോട്ട് ചെയ്ത ശേഷം വീട്ടിൽ മടങ്ങിയെത്തിയയാൾ കുഴഞ്ഞുവീണ് മരിച്ചു. നിറമരുതൂർ സ്വദേശി ആലുക്കാനകത്ത് സിദ്ധീഖ്...