കൊച്ചി: കൊച്ചിയിൽ ഫ്ലാറ്റിൽ 75 ഓളം പേർ വയറിളക്കവും ഛർദ്ദിയുമായി ആശുപത്രിയിൽ ചികിത്സ തേടി. കാക്കനാട് ഇടച്ചിറയിലെ ഒലിവ് കോർട്ട് യാർഡ് ഫ്ലാറ്റിലാണ് സംഭവം. ഇതേ തുടർന്ന് ആരോഗ്യ പ്രവർത്തകർ കുടിവെള്ള പരിശോധന നടത്തി.(Diarrhea and vomiting for residents in Kakkanad flat) ഫ്ലാറ്റിലെ കിണറുകളിൽ നിന്നും വാട്ടർ അതോറിറ്റി ടാപ്പിൽ നിന്നുമായി 9 ജലസാമ്പിൾ കുടിവെള്ള പരിശോധനക്ക് അയച്ചിട്ടുണ്ട്. പരിശോധന നടത്തി തൃപ്തികരമായ പരിശോധനാ ഫലം ലഭിച്ച ക്യാൻവാട്ടർ, ടാങ്കർ വെള്ളം മാത്രമേ ഫ്ലാറ്റിൽ […]
© Copyright News4media 2024. Designed and Developed by Horizon Digital