Tag: vlogger in secretariate

സെക്രട്ടറിയേറ്റിൽ വ്ളോഗറുടെ ഷൂട്ടിങ് അനുമതിയില്ലാതെ? ; സംഭവം മാധ്യമങ്ങൾക്ക് സെക്രട്ടറിയേറ്റിൽ വിലക്ക് തുടരുന്നതിനിടെ

സെക്രട്ടറിയേറ്റിലെ ഓഫിസ് സെക്ഷനിൽ വ്ളോഗറുടെ ഷൂട്ടിങ്. സ്പെഷൽ സെക്രട്ടറിയുടെ യാത്രയയപ്പ് ചടങ്ങ് ചിത്രീകരിച്ച് പുറത്തുവിടുകയും ചെയ്തിട്ടുണ്ട്. മാധ്യമങ്ങൾക്ക് സെക്രട്ടറിയേറ്റിൽ വിലക്ക് തുടരുന്നതിനിടെയാണ് വ്ളോഗറുടെ ഷൂട്ടിങ് നടന്നത്....