Tag: #Vizhinjam port

സംസ്ഥാന ബജറ്റ്; വിഴിഞ്ഞം തുറമുഖത്തിന് പ്രത്യേക പരിഗണന

തിരുവനന്തപുരം: വിഴിഞ്ഞം തുറമുഖത്തിനായി പ്രത്യേക പദ്ധതികളുമായി കേരളാ ബജറ്റ്. വിഴിഞ്ഞത്തെ പ്രധാന ട്രാൻഷിപ്മെന്റ് തുറമുഖമാക്കി മാറ്റുമെന്ന് ധനമന്ത്രി കെ എൻ ബാലഗോപാൽ. സിംഗപ്പൂർ, ദുബായ് മാതൃകയിൽ...

ലോകഭൂപടത്തില്‍ ഇന്ത്യ സ്ഥാനം പിടിച്ചു; വിഴിഞ്ഞത്ത് ഉമ്മൻചാണ്ടിയെ പരാമർശിക്കാതെ മുഖ്യമന്ത്രിയുടെ പ്രസംഗം

തിരുവനന്തപുരം: വിഴിഞ്ഞം തുറമുഖത്തിന്റെ ട്രയൽ റൺ ഉദ്‌ഘാടന വേളയിൽ മുൻ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുടെ പേര് പരാമര്‍ശിക്കാതെ മുഖ്യമന്ത്രി പിണറായി വിജയൻ. 2006ല്‍ എല്‍ഡിഎഫ് സര്‍ക്കാരാണ് വിഴിഞ്ഞത്തിന്...

സാൻ ഫെർണാണ്ടോ തീരമണഞ്ഞു; ആദ്യ കപ്പലിന് വാട്ടർ സല്യൂട്ട് നൽകി വരവേറ്റ് വിഴിഞ്ഞം തുറമുഖം

തിരുവനന്തപുരം: കേരളത്തിന്റെ വികസന സ്വപ്ന പദ്ധതിയായ വിഴിഞ്ഞം തുറമുഖത്ത് ആദ്യ കപ്പൽ നങ്കൂരമിട്ടു. ലോകത്തെ രണ്ടാമത്തെ വലിയ കപ്പൽ കമ്പനിയായ മെസ്‌കിന്റെ സാൻ ഫെർണാണ്ടോ മദർഷിപ്പ്...

ഔദ്യോഗിക ക്ഷണമില്ല; വിഴിഞ്ഞം ട്രയൽ റൺ ചടങ്ങിൽ പങ്കെടുക്കില്ലെന്ന് തിരുവനന്തപുരം ലത്തീൻ അതിരൂപത

തിരുവനന്തപുരം: വിഴിഞ്ഞം തുറമുഖത്തെ ട്രയൽ റൺ ചടങ്ങിൽ പങ്കെടുക്കില്ലെന്ന് തിരുവനന്തപുരം ലത്തീൻ അതിരൂപത. ഔദ്യോഗിക ക്ഷണമില്ലാത്തതുകൊണ്ടാണ് വിട്ടുനിൽക്കുന്നത്. നോട്ടീസിൽ വിശിഷ്ട സാന്നിധ്യമായി തോമസ് ജെ നെറ്റോയുടെ...

വിഴിഞ്ഞം മിഴി തുറക്കുന്നു; ആദ്യ മദര്‍ഷിപ്പ് അടുത്ത വെള്ളിയാഴ്ച എത്തും; ആഘോഷമാക്കാൻ മുഖ്യമന്ത്രിയെത്തും

നീണ്ട കാത്തിരിപ്പിനൊടുവില്‍ വിഴിഞ്ഞം തുറമുഖം പ്രവര്‍ത്തന സജ്ജമാകുന്നു. ആദ്യ മദര്‍ഷിപ്പ് ഈ മാസം 12 ന് വിഴിഞ്ഞത്ത് എത്തും. ഇതിന്റെ ഭാഗമായി മുഖ്യമന്ത്രിയുടെ നേതൃത്വത്തിൽ വൻ...

ഓണ സമ്മാനമായി വിഴിഞ്ഞം തുറമുഖം; ട്രയൽ റണ്ണിന് ഒരുങ്ങുന്നു

തിരുവനന്തപുരം: ഒന്നാം ഘട്ട നിർമാണം സമയബന്ധിതമായി പൂർത്തീകരിച്ച വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖം ട്രയൽ റണ്ണിന് ഒരുങ്ങുന്നു. ഓണസമ്മാനമായി തുറമുഖത്തിന്റെ ഉദ്ഘാടനം നടക്കുമെന്നാണ് വിവരം. തുറമുഖത്തിന്റെ പ്രവർത്തനം ദിവസങ്ങൾക്കുള്ളിൽ...

പ്രവർത്തനം ആരംഭിക്കാൻ ഇനി ദിവസങ്ങൾ മാത്രം; വിഴിഞ്ഞം തുറമുഖ നിർമാണം 85% പൂർത്തിയായെന്ന് മന്ത്രി

വിഴിഞ്ഞം തുറമുഖ പദ്ധതി നിർമാണം 85 ശതമാനം പൂർത്തിയായെന്ന് മന്ത്രി വിഎൻ വാസവൻ. ഡ്രജിങ്ങ് 98%, പുലിമുട്ട് 81% ബെർത്ത് 92%, യാർഡ് 74% പൂർത്തിയായി....

വിഴിഞ്ഞത്ത് ടിപ്പറിൽ നിന്നും കല്ല് തെറിച്ച് വീണ് അപകടം; ഗുരുതരമായി പരിക്കേറ്റ യുവാവിന് ദാരുണാന്ത്യം

തിരുവനന്തപുരം: വിഴിഞ്ഞത്ത് ടിപ്പറിൽ നിന്നും കല്ല് തെറിച്ച് വീണു പരിക്കേറ്റ ചികിത്സയിൽ കഴിഞ്ഞിരുന്ന യുവാവ് മരിച്ചു. മുക്കോല സ്വദേശി അനന്തുവാണ് മരിച്ചത്. നിംസ് കോളേജിലെ നാലാം...

വിഴിഞ്ഞം തുറമുഖം: 1990കളിൽ കേരളം കണ്ട സ്വപ്നം 2023ൽ യാഥാർത്ഥ്യമാകുന്നു. ഇന്ന് ഔദ്യോ​ഗിക ഉദ്ഘാടനം

ന്യൂസ് ഡസ്ക്ക്: കൊച്ചി കളമശേരിയിലെ ഒരു കമ്പനിയിലേക്കുള്ള സാധനങ്ങളുമായി എസ്.എം.വി മനു എന്ന ചെറുകപ്പൽ വിഴിഞ്ഞത്ത് എത്തുന്നത് 1990 ഡിസംബർ‌ 23ന്. ആ ക്രിസ്മസ്...

ശിവൻകുട്ടിയെ മുതലപ്പൊഴിയിൽ തടഞ്ഞ ഫാദർ യൂജിൻ പെരേര വിഴിഞ്ഞത്തും സർക്കാരിന് പണി കൊടുക്കുന്നു.ബിഷപ്പിനെ ക്ഷണിക്കാൻ പിണറായി സർക്കാർ നിയോ​ഗിച്ചത് സ്ഥാനം നഷ്ടമായ ഡയറക്ടർ അദീല അബ്ദുള്ളയെ.

ന്യൂസ് ഡസ്ക്ക് : വിഴിഞ്ഞം തുറമുഖത്ത് എത്തുന്ന ആദ്യ കപ്പലിനെ സ്വീകരിക്കാൻ വിപുലമായ ആഘോഷപരിപാടികളാണ് പിണറായി വിജയൻ സർക്കാർ ഒരുക്കിയിരിക്കുന്നത്. മുഖ്യമന്ത്രിമാരുടെ നേതൃത്വത്തിൽ മന്ത്രിപട തന്നെ...

പ്രതികൂല സാഹചര്യം; വിഴിഞ്ഞം തുറമുഖ ഉദ്‌ഘാടനം വൈകുന്നു

തിരുവനന്തപുരം: കടലിലെ പ്രതികൂല സാഹചര്യം മൂലം വിഴിഞ്ഞം തുറമുഖ ഉദ്‌ഘാടനം വൈകുന്നു. കപ്പൽ എത്താൻ വൈകുമെന്നതിനാൽ ആണ് ഉദ്‌ഘാടന തീയതി മാറ്റാൻ തീരുമാനിച്ചതെന്ന് മന്ത്രി അഹമ്മദ്...
error: Content is protected !!