Tag: vistara flight

‘ഞാൻ മനുഷ്യ ബോംബാണ്’; നെടുമ്പാശ്ശേരിയിൽ ഭീഷണി മുഴക്കി യാത്രക്കാരൻ, വിസ്താര വിമാനം അര മണിക്കൂറിലേറെ വൈകി

കൊച്ചി: നെടുമ്പാശ്ശേരി വിമാനത്താവളത്തിൽ വീണ്ടും ബോംബ് ഭീഷണി. യാത്രക്കാരനാണ് മനുഷ്യ ബോംബാണെന്ന് ഭീഷണി മുഴക്കിയത്. ഇതേ തുടർന്ന് നെടുമ്പാശ്ശേരിയിൽ നിന്നുള്ള വിസ്താര വിമാനം അര മണിക്കൂറിലേറെ...

വിസ്താര വിമാനത്തിൽ ബോംബ് ഭീഷണി; സന്ദേശം ലഭിച്ചത് ശുചിമുറിയിൽ നിന്ന്

ന്യൂഡൽഹി: വിസ്താര വിമാനത്തിൽ വ്യാജ ബോംബ് ഭീഷണി സന്ദേശം ലഭിച്ചതിനെ തുടർന്ന് പരിശോധന നടത്തി. ലണ്ടനിൽ നിന്ന് ഡൽഹിയിലേക്ക് വരികയായിരുന്ന വിമാനത്തിലെ ശുചിമുറിയിൽ നിന്നാണ് 'ബോംബ്...

ശുചിമുറിയിൽ ‘ബോംബ് ഓണ്‍ ബോര്‍ഡ്’ എന്ന് എഴുതിയ ഭീഷണി സന്ദേശം; അടിയന്തര ലാൻഡിങ് നടത്തി വിസ്താര

മുംബൈ: ശുചിമുറിയിൽ സുരക്ഷാ ഭീഷണി സന്ദേശം ലഭിച്ചതിനെ തുടർന്ന് അടിയന്തര ലാൻഡിങ് നടത്തി വിസ്താര വിമാനം. മുംബൈയില്‍ നിന്ന് ജർമനിയിലെ ഫ്രാങ്ക്ഫര്‍ട്ടിലേക്കുള്ള യാത്രക്കിടെയാണ് തുർക്കിയിൽ അടിയന്തര...

വീണ്ടും വിമാനത്തിൽ ബോംബ് ഭീഷണി; സന്ദേശം ലഭിച്ചത് തിരുവനന്തപുരത്ത് നിന്ന് പുറപ്പെട്ട വിമാനത്തിൽ

തിരുവനന്തപുരം: തിരുവനന്തപുരം വിമാനത്താവളത്തിൽ നിന്നും മുംബൈയിലേക്ക് എത്തിയ വിസ്താര വിമാനത്തിൽ ബോംബ് ഭീഷണി. വിമാനത്തിന്റെ ശുചിമുറിയിലാണ് ബോംബ് വച്ചിട്ടുണ്ടെന്ന ഭീഷണി സന്ദേശം ആരോ എഴുതിവെച്ചത്. ഇത്...

വീണ്ടും ബോംബ് ഭീഷണി; പാരീസ്-മുംബൈ വിമാനത്തിന് അടിയന്തര ലാന്‍ഡിംഗ്

രാജ്യത്ത് യാത്രാവിമാനങ്ങള്‍ക്കെതിരെയുള്ള ബോംബ് ഭീഷണി തുടര്‍ക്കഥയാകുന്നു. പാരീസില്‍ നിന്ന് മുംബൈയിലേക്ക് പറന്ന വിസ്താര വിമാനത്തിനാണ് ഇത്തവണ ബോംബ് ഭീഷണി നേരിട്ടത്. പാരീസിലെ ചാള്‍സ് ഡി ഗല്ലെ...

വിസ്താര പറത്താൻ പൈലറ്റുമാരില്ല; വിമാനങ്ങള്‍ റദ്ദാക്കുന്നു, ഇന്ന് റദ്ദാക്കിയത് 38 വിമാനങ്ങൾ

ഡല്‍ഹി: ഇന്ത്യന്‍ വിമാന കമ്പനിയായ വിസ്താരയില്‍ പൈലറ്റുമാരില്ലാത്തതിനാല്‍ 38 വിമാനങ്ങള്‍ ഇന്ന് രാവിലെ റദ്ദാക്കി. പ്രധാന നഗരങ്ങളില്‍ നിന്ന് പുറപ്പെടുന്ന വിമാനങ്ങളാണ് റദ്ദാക്കിയത്. മുംബൈയില്‍ നിന്ന്...