Tag: visiting visa

സന്ദർശക വിസയിൽ വരുന്നവർക്ക് തിരിച്ചടി; യാത്ര ചെയ്യുന്നവർ ഇനിമുതൽ റിട്ടേൺ ടിക്കറ്റും എടുക്കണം, നിർദേശവുമായി വിമാനക്കമ്പനി

ജിദ്ദ: സൗദിയിലേക്കുൾപ്പെടെ സന്ദർശക വിസയിൽ യാത്ര ചെയ്യുന്നവർ ഇനിമുതൽ റിട്ടേൺ ടിക്കറ്റുകൂടി എടുക്കണമെന്ന് ഗൾഫ് എയർ. ഇരുടിക്കറ്റും എടുക്കാത്ത സന്ദർശക വിസക്കാർക്ക് ബോഡിങ് അനുവദിക്കില്ലെന്നും കമ്പനി...