Tag: vision

മൂക്കിൽ ദശവളർച്ചയ്ക്ക് ശസ്ത്രക്രിയ, പിന്നാലെ വലതു കണ്ണിന്റെ കാഴ്ച നഷ്ടപ്പെട്ടു; മുഖ്യമന്ത്രിക്കും ആരോഗ്യമന്ത്രിക്കും പരാതി നൽകി യുവതി

കണ്ണൂർ: മൂക്കിൽ ശസ്ത്രക്രിയ നടത്തിയതിന് പിന്നാലെ യുവതിയുടെ കാഴ്ച നഷ്ടപ്പെട്ടതായി പരാതി. കണ്ണൂർ അഞ്ചരക്കണ്ടി മായമാങ്കണ്ടി സ്വദേശി രസ്‌ന (30) യാണ് ദുരനുഭവം നേരിട്ടത്. അഞ്ചരക്കണ്ടി...