Tag: vinayan

ഇതല്ലായിരുന്നോ സത്യം..? സിനിമാ പ്രമുഖര്‍ക്ക് നെഞ്ചത്തു കൈവച്ച് ഇതു നിഷേധിക്കാന്‍ പറ്റുമോ ? ഹേമ കമ്മിറ്റി റിപ്പോർട്ടിനെക്കുറിച്ച് സംവിധായകൻ വിനയന്റെ കുറിപ്പ്

മലയാള സിനിമാലോകത്തെ പിടിച്ചുലച്ച് ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് പുറത്തു വന്നതിന് പിന്നാലെ പ്രതികരണവുമായി സംവിധായകന്‍ വിനയൻ. ഫെയ്‌സ്ബുക്ക്‌ കുറിപ്പിലൂടെയാണ് വിനയന്റെ പ്രതികരണം. മലയാള സിനിമ മാഫിയാ...