Tag: viluadri cow

ഇങ്ങനൊരു പശു ലോകത്ത് വേറെ ഉണ്ടാവില്ല; ഏതു കാലാവസ്ഥയും അതിജീവിക്കും; വൈക്കോലും പുല്ലും കിട്ടിയില്ലെങ്കിൽ ചെറിയൊരു സൂത്രപ്പണിയിലൂടെ വിശപ്പകറ്റും; ഈ പശു കേരളത്തിൻ്റെ സ്വകാര്യ അഹങ്കാരം

തിരുവില്വാമല: കാർഷിക കുടുംബമായ കോരപ്പത്ത് തറവാട്ടിൽ തിരുവില്വാമലയുടെ സാംസ്‌കാരിക പൈതൃകം പേറുന്ന എഴുപതോളം വില്വാദ്രി പശുക്കളുണ്ട്. പാമ്പാടി ഐവർമഠം ട്രസ്റ്റിന്റെ ചെയർമാനായ രമേശ് കോരപ്പത്ത് ആണ്...